30.9 C
Kollam
Tuesday, August 3, 2021
spot_img

തിരിച്ചറിയൽ കാർഡ് നിർബന്ധം


കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ഇന്ന് (മെയ് 20) മുതൽ അധിക നിയന്ത്രണം ഏർപ്പെടുത്തിയ പ്രദേശങ്ങളിൽ യാത്രചെയ്യുന്നതിന് അംഗീകൃത മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ കാർഡും അല്ലാത്തവർക്ക് മാധ്യമസ്ഥാപനമോ പ്രസ് ക്ലബ്ബോ നൽകുന്ന തിരിച്ചറിയൽ കാർഡും നിർബന്ധമാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു. സിവിൽ സപ്ലൈസ്, ജലസേചനം, വനം, ഗതാഗതം, എക്സൈസ്, മൃഗസംരക്ഷണം വകുപ്പുകളിലെ ജീവനക്കാർക്കും ഈ മേഖലകളിലെ യാത്രയ്ക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,883FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles