Home Latest NewsNews തിരഞ്ഞെടുപ്പ് കാരണം മാറ്റിവച്ച എസ്എസ് എൽ സി പ്ലസ് ടൂ പരീക്ഷകൾ ഇന്ന് തുടങ്ങും

തിരഞ്ഞെടുപ്പ് കാരണം മാറ്റിവച്ച എസ്എസ് എൽ സി പ്ലസ് ടൂ പരീക്ഷകൾ ഇന്ന് തുടങ്ങും

by Green Media Vision

തിരുവനന്തപുരം;തിരഞ്ഞെടുപ്പ് കാരണം മാറ്റിവച്ച   എസ്എസ് എൽ സി പ്ലസ് ടൂ പരീക്ഷകൾ ഇന്ന് തുടങ്ങും8,68,,697 വിദ്യാർത്ഥികൾ  വിവിധകേന്ദ്രങ്ങളിലായി പരീക്ഷയെഴുതും വി എച് എസ് ഇ പരീക്ഷകൾ നാളെയാണ് ആരംഭിക്കുക ,എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് ഇന്നുമുതൽ ഉച്ചയ്ക്ക് 1.40മുതലാണ് പരീക്ഷ ആരംഭിക്കുക15  മുതൽ രാവിലെ  9.40 ന്പ രീക്ഷ ആരംഭിക്കും റംസാൻ നോമ്പ് പരിഗണിച്ചാണ് 15  മുതലുള്ള പരീക്ഷകൾ രാവിലെ നടത്തുന്നത് 29 ന്പ രീക്ഷ അവസാനിക്കും ഹയർ സെക്കണ്ടറി പരീക്ഷകൾ രാവിലെ മുതലാണ് 26 അവസാനിക്കും  2947 കേന്ദ്രങ്ങളിലായി 4,22,226 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത് ഇതിൽ 2,15,660 ആൺകുട്ടികളും 2,06,566  പെണ്കുട്ടികളുമാണ്ഉള്ളത് ഗൾഫിൽ ഒൻപത് കേന്ദ്രങ്ങളിലായി 573 പേരും ലക്ഷദീപിൽ  ഒൻപത് കേന്ദ്രങ്ങളിലായി  627 പേരും പരീക്ഷയെഴുതും  2004 കേന്ദ്രങ്ങളിലായി  4,46,471 പേരും ഹയർ സെക്കണ്ടറി പരീക്ഷഎഴുതും ഇതിൽ 2,20,146 ആൺകുട്ടികളും  28,565പേര് പെൺകുട്ടികളുമാണ്  

You may also like

Leave a Comment