27.9 C
Kollam
Saturday, October 16, 2021

ഡോ. എം ലീലാവതിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്

പ്രശസ്‌ത സാഹിത്യ നിരൂപക ഡോ. എം ലീലാവതിയ്ക്ക് ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്‌. സാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കാണ് ഫെലോഷിപ്പ്‌. വിവിധ ഭാഷകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്ന വ്യക്തികള്‍ക്കാണ്‌ ബഹുമതി നല്‍കുന്നത്. പതിറ്റാണ്ടുകളായി സാഹിത്യനിരൂപക, എഴുത്തുകാരി, പ്രഭാഷക, അധ്യാപിക എന്നീ നിലകളില്‍ പ്രശസ്‌തയാണ് ഡോ. എം ലീലാവതി. 2008 ലെ പത്മശ്രീ പുരസ്‌കാരമടക്കം ധാരാളം ബഹുമതികള്‍ക്ക് ഇവര്‍ അര്‍ഹയായിട്ടുണ്ട്.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles