26.9 C
Kollam
Monday, July 26, 2021
spot_img

ഡോ:ശിവരാമകൃഷ്ണപിള്ള അന്തരിച്ചു

കൊല്ലം : ആതുരസേവനരംഗത്തെ പ്രശസ്ത മികച്ച വ്യക്തിത്യം ഡോ .ശിവരാമക്യഷ്ണ പിള്ള അന്തരിച്ചു
പ്രശസ്ത സർജനും കൊല്ലം നഗരത്തിലെ സാമൂഹിക ജീവിത മണ്ഡലങ്ങളിലെ നിറഞ്ഞ സാന്നിധ്യവുമായിരുന്ന ഡോ. ശിവരാമകൃഷ്ണപിള്ള. എറണാകുളത്ത്‌ മകളുടെ വീട്ടിൽ വെച്ച് ഇന്ന് (വെള്ളി ) രാത്രി 9 മണിക്കായിരുന്നു അന്ത്യംഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് മുന്‍ ഡയറക്ടര്‍, ആശാമം ഇ.എസ്.ഐ ആശുപ്രതി സൂപ്രണ്ട്‌  എന്നിങ്ങനെ വിവിധ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 

Related Articles

stay connected

1,815FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles