24.9 C
Kollam
Wednesday, July 28, 2021
spot_img

ടൗട്ടേ ചുഴലിക്കാറ്റിൽ വീണ മരത്തിനു സമീപമുള്ള നടിയുടെ ഫോട്ടോഷൂട്ട് വിവാദത്തിൽ

ന്യൂഡൽഹി : ഹിന്ദി ടെലിവിഷൻ താരം ദീപിക സിങ്ങ് ആണ് വിവാദ ഫോട്ടോഷൂട്ട് നടത്തിയത്. കേരളത്തിലടക്കം കനത്ത നാശനഷ്ടമാണ് ചുഴലിക്കാറ്റ് വിതച്ചത്. മഴയും കാറ്റും മൂലം ജനങ്ങളാകെ ദുരിതത്തിലാണെന്നും ഈ സമയത്താണോ ഇത്തരം ഫോട്ടോഷൂട്ട് എന്നുമാണ് വിമർശകർ ചോദിക്കുന്നത്. ”കൊടുങ്കാറ്റിനെ നിങ്ങൾക്ക് തടഞ്ഞുനിർത്താനാകില്ല. അതുകൊണ്ട് ആ ശ്രമം നിർത്തൂ. ശാന്തരായി, പ്രകൃതിയെയും അതിൻ്റെ ഭാവങ്ങളെയും ആലിംഗനം ചെയ്യു ”, എന്നാണ്ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിൻ്റെ അടിക്കുറിപ്പായി ദീപിക കുറിച്ചിരിക്കുന്നത്.

Related Articles

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles