Home Latest NewsNews ജോലിക്കിടയിൽ മരിച്ച ജവാന്റെ മൃതദ്ദേഹം നാട്ടിലെത്തിച്ചു സംസ്കാരം നടത്തി

ജോലിക്കിടയിൽ മരിച്ച ജവാന്റെ മൃതദ്ദേഹം നാട്ടിലെത്തിച്ചു സംസ്കാരം നടത്തി

by Green Media Vision

ഓയൂർ : ചത്തീസ്ഖണ്ഡിലെ ക്യാമ്പിൽ ജോലിക്കിടയിൽ കുഴഞ്ഞു വീണ് മരിച്ച ജവാൻ പകൽക്കുറി ആറയിൽ മാവിള വീട്ടിൽ ശ്രീധരൻ പിള്ളയുടെയും രാധാമണി അമ്മയുടെയും മകൻ രതീഷ് (44) ന്റെ മൃതദ്ദേഹം നാട്ടിലെത്തിച്ചു ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. 26 വർഷം മുൻപ് കേന്ദ്ര പൊലീസ് സേനയിൽ  ചേർന്ന് ഹവിൽദാർ ആയി ജോലി ചെയ്തുവന്ന രതീഷ് 15 ദിവസത്തെ അവധിക്ക് ശേഷം കഴിഞ്ഞ മാസം24നാണ് മടങ്ങിയത് രതീഷിന്റ് ഭാര്യ ഷീജാകുമാരി മക്കൾ രാകേഷ്കുമാർ (5) രേഷ്മ (8) സഹോദരങ്ങൾ അനിൽകുമാർ, ഗിരീഷ്
Green Media vision

You may also like

Leave a Comment