26.9 C
Kollam
Monday, July 26, 2021
spot_img

ജില്ലാ സൈനിക കൂട്ടായ്മ(QMS)യുടെ കൈതാങ്ങ്; ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായമെത്തിച്ചു

കൊല്ലം :കരുനാഗപ്പള്ളി ആലപ്പാട് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അശ്യവസ്തുക്കളും ഭക്ഷണസാധനങ്ങളും എത്തിച്ചു നൽകി മാതൃക കാട്ടി കൊല്ലം ജില്ലാ സൈനിക കൂട്ടായ്മ ക്വയിലോൺ മല്ലു സോൾജിയേഴ്സ്. കരുനാഗപ്പള്ളി എം എൽ എ സി.ആർ മഹേഷിന്റെ സാന്നിദ്ധ്യത്തിൽ ക്യൂ എം എസ് പ്രസിഡന്റ് ആദർശ് അവശ്യസാധനങ്ങൾ കൈമാറി. ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്, വാർഡ് മെമ്പർ സരിത,ക്വയിലോൺ മല്ലു സോൾജിയേഴ്സ് അംഗങ്ങളായ ചാരിറ്റി കൺവീനർ കിഷോർ അതി ജീവൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ രാഹുൽ ചാത്തന്നൂർ, പ്രമോദ് കരുനാഗപ്പള്ളി മറ്റു ക്യൂ എം എസ് അംഗങ്ങളും പങ്കെടുത്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles