26.9 C
Kollam
Thursday, October 6, 2022
spot_img

ജിഫ്റി ജലീൽ രചിച്ച പുസ്തകം ‘ജീവിതം ഒരു നൂൽപ്പാലം’ പ്രകാശനംചെയ്തു

തിരുവനന്തപുരം : ചലച്ചിത്ര, സീരിയൽ, ഡോക്യുമെൻ്ററി സംവിധായകനും പൊതുപ്രവർത്തകനുമായ   ജിഫ്റിജലീൽ രചിച്ച ‘ജീവിതം ഒരു നൂൽപ്പാലം’ എന്ന പുസ്തകത്തിൻ്റെ പ്രകാശനകർമ്മം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നിർവഹിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് തിരുവനന്തപുരം കവടിയാറിൽ ഗോൾഫ്ക്ലബിൽ വച്ചായിരുന്നു പ്രകാശനചടങ്ങ് നടന്നത്. സമൂഹത്തിന്റെ ശ്രദ്ധയിൽ പെടാതെ പോകുന്ന സാധാരണക്കാരുടെ ജീവിതങ്ങളിലേക്ക് കടന്നുചെന്ന് അവതരിപ്പിക്കുന്ന കഥകളുടെ സമാഹാരമാണ് ജീവിതം ഒരു നൂൽപ്പാലം. തിരുവനന്തപുരം റോമാൻസൺ പബ്ലിഷിംഗ്ഹൗസ് പുറത്തിറക്കിയ പുസ്തകത്തിന്റെ അവതാരിക എഴുതിയത് ജഗദീഷ് കോവളം ആണ്.

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles