Home Latest NewsNewsBreaking News ജസ്റ്റിസ് എൻ വി. രമണ സുപ്രിം കോടതി ചീഫ് ജസ്റ്റിസാകും

ജസ്റ്റിസ് എൻ വി. രമണ സുപ്രിം കോടതി ചീഫ് ജസ്റ്റിസാകും

by Green Media Vision

ന്യൂഡൽഹി: ജസ്റ്റിസ് എൻ‌.വി.രമണയെ പിൻഗാമിയായി ശുപാർശ ചെയ്ത് സുപ്രീം കോടതി .ചീഫ് ജസ്റ്റിസ് എസ്‌.എ.ബോബ്ഡെ. വരുന്ന ഏപ്രിൽ 23ന് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ കാലാവധി അവസാനിക്കുകയാണ്. സുപ്രീം കോടതിയിലെ രണ്ടാമത്തെ സീനിയർ ജഡ്ജി ജസ്റ്റിസ് രമണ 2014 ഫെബ്രുവരി 17 നാണ് അധികാരമേറ്റത്. അദ്ദേഹത്തിന്റെ കാലാവധി 2022 ഓഗസ്റ്റ് 26 ന് അവസാനിക്കും.

You may also like

Leave a Comment