30.9 C
Kollam
Tuesday, August 3, 2021
spot_img

ജസ്ന തിരോധാന കേസ്: CBI എരുമേലിയിൽ ക്യാമ്പ് ഓഫീസ് തുറന്നു

പത്തനംതിട്ട : ജസ്ന തിരോധാന കേസ്. സിബിഐ എരുമേലിയിൽ ക്യാമ്പ് ഓഫീസ് തുറന്നു എരുമേലി മുക്കൂട്ടുതറ നിന്നും കാണാതായ ജസ്ന യുടെ തിരോധാനവുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണ സംഘം എരുമേലി റ്റി ബി യിൽ ക്യാമ്പ് ഓഫിസ് തുറന്നു. തിരുവനന്തപുരം യൂണിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥràണ് കേസ് അന്വേഷിക്കുന്നത്.2018 മാർച്ച് 28 നാണ് കോളേജ് വിദ്യാർഥിനിയായ ജസ്‌നയെ കാണാതാവുന്നത്

Related Articles

stay connected

1,530FansLike
54FollowersFollow
1,860SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles