27.9 C
Kollam
Monday, June 14, 2021
spot_img

ജനിതമാറ്റം വന്ന പുതിയ വൈറസ് ഭീകരൻ ; വിയറ്റ്നാമിൽ കണ്ടെത്തി


തിരുവനന്തപുരം: വൈറസിന് ജനിതകമാറ്റം , കൊവിഡ് വ്യാപനത്തില്‍ പുതിയ വെല്ലുവിളി ഇന്ത്യയിലും യുകെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ കൊറോണ വൈറസിനെ വിയറ്റ്നാമില്‍ കണ്ടെത്തി. മറ്റ് വഭദേദങ്ങളേക്കാള്‍ വേഗത്തില്‍ പടരുന്നതാണ് പുതിയ വൈറസിൻ്റെ രീതി. വിയറ്റ്നാം ആരോഗ്യമന്ത്രിയാണ് ഇത് സ്ഥിരീകരിച്ചത്. 6856 പേര്‍ക്കാണ് ഇതുവരെ വിയറ്റ്നാമില്‍ കൊവിഡ് ബാധിച്ചത്. ഇതുവരെ ഇവിടെ 47 പേര്‍ മരിച്ചു. വിയറ്റ്നാമില്‍ വാക്സീനേഷനും പുരോഗമിക്കുകയാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,809FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles