24.9 C
Kollam
Sunday, September 25, 2022
spot_img

ചെങ്കുളം കാക്കോട്ട് പുത്തൻ ബംഗ്ലാവിൽ കെ. മാത്യു നിര്യാതനായി

ഓയൂർ: ചെങ്കുളം കാക്കോട്ട് പുത്തൻ ബംഗ്ലാവിൽ കെ. മാത്യു(88) നിര്യാതനായി. ഭാര്യ കുഞ്ഞമ്മ മാത്യു ചൊവ്വളളൂർ ചേനവിളയിൽ കുടുംബാഗം.

മക്കൾ : മോഹൻ മാത്യു (റിട്ട: സബ് ഇൻസ്പെക്ടർ , ടെലി കമ്മ്യൂണിക്കേഷൻ) , മോളമ്മ നോബിൾ , ജോളമ്മ.

മരുമക്കൾ : ലില്ലിക്കുട്ടി , നോബിൾ ജേക്കബ് (late) , പുലിക്കോട്ടിൽ പത്രോസ് കത്തനാർ.

സംസ്കാരം നാളെ 11:30ന് ചെങ്കുളം ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയിൽ

Related Articles

stay connected

3,940FansLike
800FollowersFollow
24,300SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles