Home Latest News ചെങ്കടലായി കേരളം

ചെങ്കടലായി കേരളം

by Green Media Vision


കൊല്ലം : 140 സീറ്റുകളിൽ 100 സീറ്റുകളിൽ മുന്നേറി കേരളത്തിൽ എൽ ഡി എഫ് .ബിഗ് സീറോ ആയി ബിജെപി . നിലവിൽ ഉണ്ടായിരുന്ന സീറ്റ് പോലും ബി ജെ പി ക്ക് നിലനിർത്താനായില്ല മുൻ കാലത്തെങ്ങുംകേരളം കണ്ടിട്ടില്ലാത്ത വിജയത്തിലേക്കാണ് എൽ ഡി ഫ് നേതൃത്വം എത്തിയിരിക്കുന്നത് . യു.ഡി എഫ് ന് കേരളത്തിൽ വൻ പരാജയം 40 സീറ്റിൽ ഒതുങ്ങേണ്ടി വന്നത് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ് . കർശന ലോക് ഡൗൺ നിയന്ത്രണങ്ങൾ മൂലം ആഹ്ലാദ പ്രകടനങ്ങൾ നടത്താൻ കഴിയില്ലെങ്കിലും . സൈബർ ഇടങ്ങൾ വഴി വിജയം ആഘോഷിക്കുകയാണ് എൽ ഡി എഫ്.

You may also like

Leave a Comment