29 C
Kollam
Monday, June 14, 2021
spot_img

ചിറ്റരത്ത ഔഷധങ്ങളിൽ കേമൻ 

(ആയുർവേദം)

ആയുർവേദ ഔഷധങ്ങളിൽ പ്രധാനപ്പെട്ട രാസ്നാദിചൂർണത്തി‍ലെ ചേരുവകളിലൊന്നാണ് ചിറ്റരത്ത ആയുർവേദത്തിലെ രൂക്ഷ വീര്യമുള്ള ചിറ്റരത്ത മണവും ഗുണവും ഒരുപോലെയുള്ള ഔഷധമാണ് ഇഞ്ചിവർഗ്ഗത്തിൽ പെട്ട ചിറ്റരത്ത ഇതുകലാവസ്ഥയിലും കൃഷി ചെയ്യാം 
ഇഞ്ചിക്കൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങളിലെല്ലാം ചിറ്റരത്തയും കൃഷി ചെയ്യാം. ‌ചിറ്റരത്തയുടെ ഉണക്കിയെടുത്ത കിഴങ്ങ് വാതസംബന്ധമായ മരുന്നുകളിലും ഉപയോഗിക്കുന്നുകിളച്ചൊരുക്കിയ മണ്ണിൽ ഏക്കറിനു മൂന്നുനാലു ടൺ ജൈവവളങ്ങൾ ചേർത്തതിനു ശേഷം രണ്ടു മീറ്റർ നീളത്തിലും അരമീറ്റർ വീതിയിലും 15 സെ.മീ ഉയരത്തിലും വാരമെടുത്ത് 25 സെ.മീ അകലത്തിൽ ചിറ്റരത്തയുടെ കിഴങ്ങു കഷണമാക്കി നട്ടു രണ്ടുവർഷം കഴിയുന്നതോടെ വിളവെടുക്കാം. കിഴങ്ങിലെ വേരും തണ്ടും മണ്ണും മറ്റും നീക്കി അരിഞ്ഞ് ഉണക്കി വിൽപന നടത്താം.

GREEN MEIA VISION

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles