27.9 C
Kollam
Saturday, October 16, 2021

‘ചിരാത് ‘ സിനിമയുടെ ചിത്രീകരണം പൂർത്തിയായി

റഹിം പനവൂർ

ചിത്രകാരിയായ രമ സജീവൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ചിരാത് . ആർട്ട് പോയിന്റ് ക്രിയേഷൻസിന്റെ ബാനറിൽ  നിധിൻ സജീവൻ ആണ് ചിത്രം നിർമിക്കുന്നത്. സഹനവഴികളിൽ സധൈര്യം മുന്നേറുന്ന മീര എന്ന സ്ത്രീയുടെ പോരാട്ടത്തിന്റെ കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. ബിജു ആറ്റിങ്ങൽ, പ്രസന്നൻ മാഞ്ചക്കൽ, ഷെഫീഖ്, സാദിഖ്, നന്ദഗോപൻ, ഷമീർ ബാബു,ഷാജിക്ക ഷാജി,നിസാർ റംജാൻ, റഫീഖ് കണമ്പ്, അരുൺ തേക്കിൻകാട്, സുബീഷ് ശിവരാമൻ, പി.കെ.ബിനീഷ്, വി.കെ.എം.പ്രഭാത്,മിഥില റോസ്, ഷാൻസി സലാം, അന്ന ഏയ്‌ഞ്ചൽ, സന്ധ്യ, സാജു കൂത്താട്ടുകുളം,ഉണ്ണി  താനൂർ, ഉണ്ണികൃഷ്ണൻ, വസന്തകുമാരി, സീമ ബേബി നിരഞ്ജന, ബേബി പ്രനീത,ബേബി ശ്രീനന്ദ, മാസ്റ്റർ നവദേവ്,മാസ്റ്റർ പ്രണവ്, എന്നിവരാണ് പ്രധാന താരങ്ങൾ.

ബേബി നിരഞ്ജന, മിഥില  റോസ് 

 ക്രിയേറ്റീവ് ഹെഡ് : പി. കെ. ബിജു . ഛായാഗ്രഹണം :സുൽഫി  ഭൂട്ടോ.എഡിറ്റിംഗ്: മിഥുൻ എം. ഫ്രെയിംസ്, സുൽഫി ഭൂട്ടോ. പശ്ചാത്തലസംഗീതം: അരുൺ പ്രസാദ്. കലാസംവിധാനം :ശ്രീനി  കൊടുങ്ങല്ലൂർ. പ്രൊഡക്ഷൻ കൺട്രോളർ: ഷാജിക്ക ഷാജി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : റഫീഖ്  കണമ്പ്.മേക്കപ്പ് :ശിവരാജ് പാലക്കാട്. സ്റ്റിൽസ്:  വി. കെ. എം. പ്രഭാത്.  സംവിധാന സഹായികൾ : ജ്യോതിൻ വൈശാഖ്, മനോജ്‌കുമാർ, ഫിനാൻഷ്യൽ മാനേജർ :നിസാർ  റംജാൻ. പി ആർ ഒ :റഹിം പനവൂർ.

           

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles