30.9 C
Kollam
Tuesday, August 3, 2021
spot_img

ചിന്നക്കടയിൽ YMCAയുടെ കൈവശമുണ്ടായിരുന്ന സ്ഥലം ജില്ലാകളക്ടർ ഏറ്റെടുത്തു

കൊല്ലം : കേരള ഭൂമി പതിവ് നിയമപ്രകാരമുള്ള ലീസ് വ്യവസ്ഥ പുതുക്കാതെ അനധികൃതമായി കൈവശം വെച്ചിരുന്ന 84 സെൻറ് ഭൂമിയും അതിലെ കെട്ടിടവും ആണ് സർക്കാർ ഉത്തരവിനെ അടിസ്ഥാനത്തിൽ കളക്ടർ ഏറ്റെടുത്തത്. കാവനാട് വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന LA (NH) സ്പെഷ്യൽ തഹസിൽദാർ ഓഫീസ് ഇന്നുമുതൽ ഈ കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി. 20 വർഷത്തിലേറെ നീണ്ടുനിന്ന കോടതി വ്യവഹാരങ്ങൾക്ക് ശേഷമാണ് ഭൂമിയും അതിലെ കെട്ടിടങ്ങളും ഏറ്റെടുക്കുന്നത്. 1928 മുതൽ തിരുവിതാംകൂർ മഹാരാജാവുമായുള്ള കരാർ അടിസ്ഥാനത്തിലാണ് വൈഎംസിഎ ഭൂമി കൈവശം വെച്ചിരുന്നത്.

Related Articles

stay connected

1,530FansLike
54FollowersFollow
1,860SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles