മൈലോട് : ചരുവിള പുത്തൻവീട്ടിൽ പരേതനായ പി ഗോപാലപിള്ളയുടെ ഭാര്യ പത്മാക്ഷി അമ്മ (78) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 മണിക്ക് മൈലോട് കുടുംബവീട്ടിൽ.
മക്കൾ : വത്സല പി, ചന്ദ്രബാബു ജി, ഉഷാകുമാരി പി
മരുമക്കൾ : മോഹനൻ പിള്ള സി, സുധ വി, രാജേന്ദ്രൻ പിള്ള എ