Home Latest News ചയമംഗലം നിയോജക മണ്ഡലത്തിലെ 11-ാംനമ്പർ ബുത്തിൽ കനത്ത പോളിംഗ്

ചയമംഗലം നിയോജക മണ്ഡലത്തിലെ 11-ാംനമ്പർ ബുത്തിൽ കനത്ത പോളിംഗ്

by Green Media Vision

ചയമംഗലം നിയോജക മണ്ഡലത്തിലെ റോഡുവിള ചെറിയ വെളിനല്ലൂർ നെടുവേലിൽ ഗവ: എൽ പി എസിലെ പതിനൊന്നാം നമ്പർ ബുത്തിൽ വോട്ട് ചെയ്യാനെത്തിയ വോട്ടർമാരുടെ നീണ്ട നിര ഇവിടെ 11.30 ടെ 32 ശതമാനം പോളിങ്ങ് നടന്നു

You may also like

Leave a Comment