Home Latest NewsNewsEntetainmentCinema ചതുര്‍മുഖം’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്

ചതുര്‍മുഖം’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്

by Green Media Vision

GREEN MEDIA CINEMA

മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ചതുര്‍മുഖം’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ടെക്‌നോ-ഹൊറര്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം രഞ്ജിത്ത് കമല ശങ്കറും സലില്‍ വിയും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. മൊബൈല്‍ ഫോണിനും സോഷ്യല്‍ മീഡിയക്കും അഡിക്ട് ആയ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത് എന്നാണ് ട്രെയ്‌ലറില്‍ നിന്നുള്ള സൂചന. ചിത്രത്തിന്റെ ടൈറ്റില്‍ സൂചിപ്പിക്കുന്ന നാലാമത്തെ മുഖമായ സ്മാര്‍ട്ട് ഫോണിനെ ചുറ്റിപറ്റിയുള്ള പശ്ചാത്തലം കൗതുകമുണര്‍ത്തുന്നതാണ്n .  ഏപ്രില്‍ 8ന് ചതുര്‍മുഖം തിയേറ്ററില്‍ എത്തും

GREEN MEDIA VISION

You may also like

Leave a Comment