Home Latest News ഗൗരിയമ്മയെ മുഖ്യമന്ത്രി സന്ദർശിച്ചു

ഗൗരിയമ്മയെ മുഖ്യമന്ത്രി സന്ദർശിച്ചു

by Green Media Vision

തി​രു​വ​ന​ന്ത​പു​രം: ര​ക്ത​ത്തി​ലെ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന മു​തി​ർ​ന്ന നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ കെ.​ആ​ർ.​ഗൗ​രി​യ​മ്മ​യെ മു​ഖ്യ​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. രോ​ഗ​വി​വ​ര​ങ്ങ​ൾ ഡോ​ക്ട​ർ​മാ​രോ​ട് മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ച​റി​ഞ്ഞു. ക​ടു​ത്ത പ​നി​യും ശ്വാ​സ​ത​ട​സ​വും മൂ​ലം വ്യ​ഴാ​ഴ്ച​യാ​ണ് ഗൗ​രി​യ​മ്മ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ഗൗ​രി​യ​മ്മ.

You may also like

Leave a Comment