ശ്രുതി മേനോൻ ഇൻസ്റ്റഗ്രാമിൽ കൂടി പങ്കുവച്ച ചിത്രം
സൂപ്പർ ഗ്ലാമർലുക്കിൽ മലയാളത്തിന്റെ ശ്രുതിമേനോൻ ബോളിവുഡുമായാണോ മത്സരം എന്നാണ് എല്ലാവരുടെയും സംശയം മുൻപൊരിക്കൽ ടോപ്ലെസ് ബ്രൈഡൽ മോഡലായി പോസ്ചെയ്ത് കോളിളക്കം സൃഷ്ടിച്ച നടിയാണ് ശ്രുതി മേനോൻ. അവതാരകയായും മോഡലായും അഭിനേതാവായും വർഷങ്ങളായി മലയാളികൾക്ക് പരിചയമുള്ള ആളാണ് ശ്രുതി. ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ ബോളിവുഡ് നടിമാർക്കൊപ്പം കിടപിടിക്കുന്ന ചിത്രങ്ങളുമായാണ് ശ്രുതി ഇൻസ്റ്റഗ്രാമിൽ കൂടി പങ്കുവച്ചിരിക്കുന്നത് അൺബട്ടൺ ചെയ്ത കോട്ടും സ്യൂട്ടുമാണ് ശ്രുതിയുടെ വേഷം. പ്രത്യേകം ഫോട്ടോഷൂട്ട് നടത്തിയാണ് ഈ ചിത്രങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് ശ്രുതിമേനോന്റെ പുതിയ ചൂടൻ ചിത്രങ്ങൾ വൈറൽ ആയിരിക്കുകയാണ്