25.8 C
Kollam
Sunday, June 26, 2022
spot_img

ഗോവയില്‍ വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു

പനാജി: ഗോവയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. കായംകുളം ആറാട്ടുപുഴ സ്വദേശികളാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ആറാട്ടുപുഴ സ്വദേശികളായ വിഷ്ണു ( 27), കണ്ണന്‍ (24) ചന്തു (24) എന്നിവരാണ് മരിച്ചത്. വിഷ്ണുവും കണ്ണനും സഹോദരങ്ങളാണ്. ഇന്നലെ രാത്രിയായിരുന്നു അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ഗോവ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

stay connected

3,430FansLike
800FollowersFollow
18,900SubscribersSubscribe
- Advertisement -spot_img

Latest Articles