30.9 C
Kollam
Tuesday, August 3, 2021
spot_img

ഗുണ്ടാ നേതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

ഓച്ചിറ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചങ്ങൻകുളങ്ങര സ്വദേശി അനസിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ ആയ  ക്ലാപ്പന കിഴക്ക് സ്വദേശി ഹരിലാൽ , ഹരികൃഷ്ണൻ എന്നിവരെ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്ത് ഒളിവിൽ താമസിച്ചിരുന്നി ടത്തുനിന്നാണ് ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. പെട്ടിഓട്ടോ വാടകയ്ക്കു കൊടുത്തത് മായി ബന്ധപ്പെട്ടുള്ള തർക്കത്തെത്തുടർന്നാണ്  അനസിന് കുത്തേറ്റത്. പ്രതികൾ രണ്ടും സഹോദരങ്ങളാണ്

Related Articles

stay connected

1,530FansLike
54FollowersFollow
1,860SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles