ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന് ഈസ്റ്റര്‍ ആസംസകള്‍ നേര്‍ന്നു. “ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ആഘോഷമായ ഈസ്റ്റര്‍ ജനമനസ്സുകളില്‍ പ്രത്യാശയുടെയും അനുകമ്പയുടെയും പ്രകാശം ചൊരിയട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. സമൂഹത്തില്‍ അവശതയും ദാരിദ്ര്യവും അനുഭവിക്കുന്നവരെ സ്നേഹത്തോടെയും ഒരുമയോടെയും സേവിക്കാന്‍ ഈസ്റ്റര്‍ ആഘോഷം നമുക്ക് പ്രചോദനമേകട്ടെ എന്ന് ഗവര്‍ണര്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു.
green media vision news