30.9 C
Kollam
Tuesday, August 3, 2021
spot_img

ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ച പ്രതിയെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലംഅഞ്ചൽ മലവട്ടത്തിൽ രജനി വിലാസത്തിൽ രാജേഷിനെയാണ് (30) പോലീസ് അറസ്റ്റ് ചെയ്തത്.അഞ്ചൽ മലവട്ടത്തെ ശ്രീഭദ്രാ മഹാവിഷ്ണു ക്ഷേത്രത്തിലെ മൂന്ന് കാണിക്ക വഞ്ചികളാണ് രാജേഷ് കുത്തിത്തുറന്ന് പണം അപഹരിച്ചത്. ക്ഷേത്ര ഭാരവാഹികൾ പോലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് രാജേഷ് പോലീസിന്റെ പിടിയിലാകുന്നത്

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,882FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles