Home Latest News കോവിഡ് സ്ഥിതിവിവരം – 26.04.2021

കോവിഡ് സ്ഥിതിവിവരം – 26.04.2021

by Green Media Vision

ജില്ലയിൽ ഇന്ന് 741 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 2 പേർക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 6 പേർക്കും സമ്പർക്കം മൂലം 730 പേർക്കും 3 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 295 പേർ രോഗമുക്തി നേടി.

You may also like

Leave a Comment