29 C
Kollam
Monday, June 14, 2021
spot_img

കോവിഡ് സ്ഥിതിവിവരം – : 21.04.2021

ജില്ലയിൽ ഇന്ന് 943 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 6 പേർക്കും സമ്പർക്കം മൂലം 933 പേർക്കും 3 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 450 പേർ രോഗമുക്തി നേടി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles