24.9 C
Kollam
Friday, October 29, 2021
spot_img

കോവിഡ് സ്ഥിതിവിവരം – തീയതി: 25:09:2021

കൊല്ലം ജില്ലയിൽ ഇന്ന് 1303 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 1297 പേർക്കും 5 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 141 പേർ രോഗമുക്തി നേടി.  

ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോ: ബാധിതരുടെ എണ്ണം

കോർപ്പറേഷൻ

1 കൊല്ലം 220

മുനിസിപ്പാലിറ്റികൾ

2 കരുനാഗപ്പളളി 19
3 കൊട്ടാരക്കര 16
4 പരവൂർ 8
5 പുനലൂർ 38

ഗ്രാമപഞ്ചായത്തുകൾ

6 അഞ്ചൽ 50
7 അലയമൺ 10
8 ആദിച്ചനല്ലൂർ 12
9 ആര്യങ്കാവ് 3
10 ഇടമുളയ്ക്കൽ 30
11 ഇട്ടിവ 24
12 ഇളമാട് 6
13 ഇളമ്പളളൂർ 14
14 ഈസ്റ്റ് കല്ലട 13
15 ഉമ്മന്നൂർ 10
16 എഴുകോൺ 10
17 ഏരൂർ 35
18 ഓച്ചിറ 5
19 കടയ്ക്കൽ 8
20 കരവാളൂർ 15
21 കരീപ്ര 11
22 കല്ലുവാതുക്കൽ 26
23 കുണ്ടറ 10
24 കുന്നത്തൂർ 15
25 കുമ്മിൾ 6
26 കുലശേഖരപുരം 6
27 കുളക്കട 15
28 കുളത്തൂപ്പുഴ 31
29 കൊറ്റങ്കര 5
30 ക്ലാപ്പന 3
31 ചടയമംഗലം 26
32 ചവറ 11
33 ചാത്തന്നൂർ 30
34 ചിതറ 16
35 ചിറക്കര 17
36 തലവൂർ 21
37 തഴവ 17
38 തൃക്കരുവ 9
39 തൃക്കോവിൽവട്ടം 30
40 തെക്കുംഭാഗം 1
41 തെന്മല 39
42 തേവലക്കര 8
43 തൊടിയൂർ 7
44 നിലമേൽ 6
45 നീണ്ടകര 3
46 നെടുമ്പന 22
47 നെടുവത്തൂർ 11
48 പട്ടാഴി 1
49 പട്ടാഴി വടക്കേക്കര 1
50 പത്തനാപുരം 22
51 പനയം 14
52 പന്മന 12
53 പവിത്രേശ്വരം 8
54 പിറവന്തൂർ 22
55 പൂതക്കുളം 8
56 പൂയപ്പളളി 42
57 പെരിനാട് 28
58 പേരയം 11
59 പോരുവഴി 5
60 മൺട്രോത്തുരുത്ത് 1
61 മയ്യനാട് 9
62 മേലില 15
63 മൈനാഗപ്പളളി 13
64 മൈലം 12
65 വിളക്കുടി 12
66 വെട്ടിക്കവല 26
67 വെളിനല്ലൂർ 14
68 വെളിയം 30
69 വെസ്റ്റ് കല്ലട 11
70 ശാസ്താംകോട്ട 26
71 ശൂരനാട് നോർത്ത് 8
72 ശൂരനാട് സൗത്ത് 4
ആകെ 1303

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles