24.9 C
Kollam
Friday, October 29, 2021
spot_img

കോവിഡ് സ്ഥിതിവിവരം – തീയതി: 24:09:2021

ജില്ലയിൽ ഇന്ന് 1500 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 2 പേർക്കും സമ്പർക്കം മൂലം 1487 പേർക്കും 11 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 538 പേർ രോഗമുക്തി നേടി.

ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോ: ബാധിതരുടെ എണ്ണം

കോർപ്പറേഷൻ

1 കൊല്ലം 214

മുനിസിപ്പാലിറ്റികൾ

2 കരുനാഗപ്പളളി 38
3 കൊട്ടാരക്കര 49
4 പരവൂർ 21
5 പുനലൂർ 42

ഗ്രാമപഞ്ചായത്തുകൾ

6 അഞ്ചൽ 77
7 അലയമൺ 22
8 ആദിച്ചനല്ലൂർ 16
9 ആര്യങ്കാവ് 2
10 ആലപ്പാട് 3
11 ഇടമുളയ്ക്കൽ 18
12 ഇട്ടിവ 20
13 ഇളമാട് 28
14 ഇളമ്പളളൂർ 17
15 ഈസ്റ്റ് കല്ലട 7
16 ഉമ്മന്നൂർ 15
17 എഴുകോൺ 17
18 ഏരൂർ 27
19 ഓച്ചിറ 27
20 കടയ്ക്കൽ 9
21 കരവാളൂർ 21
22 കരീപ്ര 18
23 കല്ലുവാതുക്കൽ 17
24 കുണ്ടറ 17
25 കുന്നത്തൂർ 19
26 കുമ്മിൾ 6
27 കുലശേഖരപുരം 26
28 കുളക്കട 19
29 കുളത്തൂപ്പുഴ 5
30 കൊറ്റങ്കര 7
31 ക്ലാപ്പന 4
32 ചടയമംഗലം 18
33 ചവറ 14
34 ചാത്തന്നൂർ 15
35 ചിതറ 10
36 ചിറക്കര 27
37 തലവൂർ 22
38 തഴവ 23
39 തൃക്കരുവ 4
40 തൃക്കോവിൽവട്ടം 14
41 തെക്കുംഭാഗം 3
42 തെന്മല 13
43 തേവലക്കര 7
44 തൊടിയൂർ 8
45 നിലമേൽ 14
46 നെടുമ്പന 29
47 നെടുവത്തൂർ 24
48 പട്ടാഴി 9
49 പട്ടാഴി വടക്കേക്കര 15
50 പത്തനാപുരം 48
51 പനയം 1
52 പന്മന 5
53 പവിത്രേശ്വരം 33
54 പിറവന്തൂർ 18
55 പൂതക്കുളം 56
56 പൂയപ്പളളി 10
57 പെരിനാട് 27
58 പേരയം 21
59 പോരുവഴി 5
60 മൺട്രോത്തുരുത്ത് 2
61 മയ്യനാട് 14
62 മേലില 7
63 മൈനാഗപ്പളളി 19
64 മൈലം 21
65 വിളക്കുടി 12
66 വെട്ടിക്കവല 21
67 വെളിനല്ലൂർ 27
68 വെളിയം 13
69 വെസ്റ്റ് കല്ലട 6
70 ശാസ്താംകോട്ട 18
71 ശൂരനാട് നോർത്ത് 11
72 ശൂരനാട് സൗത്ത് 8
ആകെ 1500

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles