27.9 C
Kollam
Saturday, October 16, 2021

കോവിഡ് സ്ഥിതിവിവരം – തീയതി: 23:09:2021

ജില്ലയിൽ ഇന്ന് 1593 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 2 പേർക്കും സമ്പർക്കം മൂലം 1586 പേർക്കും 5 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 1353 പേർ രോഗമുക്തി നേടി.

ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോ: ബാധിതരുടെ എണ്ണം

കോർപ്പറേഷൻ

1 കൊല്ലം 238

മുനിസിപ്പാലിറ്റികൾ

2 കരുനാഗപ്പളളി 34
3 കൊട്ടാരക്കര 31
4 പരവൂർ 17
5 പുനലൂർ 60

ഗ്രാമപഞ്ചായത്തുകൾ

6 അഞ്ചൽ 96
7 അലയമൺ 23
8 ആദിച്ചനല്ലൂർ 58
9 ആര്യങ്കാവ് 3
10 ആലപ്പാട് 1
11 ഇടമുളയ്ക്കൽ 26
12 ഇട്ടിവ 27
13 ഇളമാട് 18
14 ഇളമ്പളളൂർ 15
15 ഈസ്റ്റ് കല്ലട 16
16 ഉമ്മന്നൂർ 8
17 എഴുകോൺ 16
18 ഏരൂർ 65
19 ഓച്ചിറ 8
20 കടയ്ക്കൽ 17
21 കരവാളൂർ 22
22 കരീപ്ര 36
23 കല്ലുവാതുക്കൽ 21
24 കുണ്ടറ 24
25 കുന്നത്തൂർ 15
26 കുമ്മിൾ 9
27 കുലശേഖരപുരം 5
28 കുളക്കട 18
29 കുളത്തൂപ്പുഴ 39
30 കൊറ്റങ്കര 10
31 ക്ലാപ്പന 3
32 ചടയമംഗലം 6
33 ചവറ 6
34 ചാത്തന്നൂർ 12
35 ചിതറ 16
36 ചിറക്കര 5
37 തലവൂർ 14
38 തഴവ 15
39 തൃക്കരുവ 11
40 തൃക്കോവിൽവട്ടം 24
41 തെക്കുംഭാഗം 8
42 തെന്മല 31
43 തേവലക്കര 18
44 തൊടിയൂർ 8
45 നിലമേൽ 5
46 നീണ്ടകര 1
47 നെടുമ്പന 17
48 നെടുവത്തൂർ 9
49 പട്ടാഴി 24
50 പട്ടാഴി വടക്കേക്കര 8
51 പത്തനാപുരം 37
52 പനയം 4
53 പന്മന 7
54 പവിത്രേശ്വരം 9
55 പിറവന്തൂർ 21
56 പൂതക്കുളം 10
57 പൂയപ്പളളി 13
58 പെരിനാട് 10
59 പേരയം 16
60 പോരുവഴി 27
61 മൺട്രോത്തുരുത്ത് 8
62 മയ്യനാട് 15
63 മേലില 28
64 മൈനാഗപ്പളളി 5
65 മൈലം 19
66 വിളക്കുടി 13
67 വെട്ടിക്കവല 25
68 വെളിനല്ലൂർ 48
69 വെളിയം 9
70 വെസ്റ്റ് കല്ലട 2
71 ശാസ്താംകോട്ട 41
72 ശൂരനാട് നോർത്ത് 4
73 ശൂരനാട് സൗത്ത് 5
ആകെ 1593

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles