26.9 C
Kollam
Monday, July 26, 2021
spot_img

കോവിഡ് സ്ഥിതിവിവരം – തീയതി: 03.07.2021

ജില്ലയിൽ ഇന്ന് 1092 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്തു നിന്നുമെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 1088 പേർക്കും 3 ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 1140 പേർ രോഗമുക്തി നേടി.

ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്-29941
ഇന്ന് ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍-2888
ഇന്ന് ആശുപത്രി നിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍-279
ഇന്ന് ഗൃഹനിരീക്ഷണത്തിലായവര്‍-2046
ഇന്ന് ആശുപത്രി നിരീക്ഷണത്തിലായവര്‍-246
ആകെ ശേഖരിച്ച സാമ്പിളുകള്‍(ആൻ്റീജൻ+ട്രൂ നാറ്റ് + ആർ ടി പി സി ആർ)-1665528
രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം-281742
സെക്കന്ററി സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം-18202
ആംബുലന്‍സ് സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ – 7594040759
കോവിഡ് കണ്‍ട്രോള്‍ റൂം നമ്പര്‍ – 0474-2797609, 8589015556

ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോ: ബാധിതരുടെ എണ്ണം
കോർപ്പറേഷൻ
1 കൊല്ലം 223
മുനിസിപ്പാലിറ്റികൾ
2 കരുനാഗപ്പളളി 19
3 കൊട്ടാരക്കര 3
4 പരവൂർ 63
5 പുനലൂർ 16
ഗ്രാമപഞ്ചായത്തുകൾ
6 അഞ്ചൽ 5
7 അലയമൺ 5
8 ആദിച്ചനല്ലൂർ 28
9 ആലപ്പാട് 3
10 ഇടമുളയ്ക്കൽ 6
11 ഇട്ടിവ 14
12 ഇളമാട് 13
13 ഇളമ്പളളൂർ 11
14 ഈസ്റ്റ് കല്ലട 9
15 ഉമ്മന്നൂർ 12
16 എഴുകോൺ 11
17 ഏരൂർ 7
18 ഓച്ചിറ 5
19 കടയ്ക്കൽ 12
20 കരവാളൂർ 10
21 കരീപ്ര 16
22 കല്ലുവാതുക്കൽ 28
23 കുണ്ടറ 20
24 കുന്നത്തൂർ 9
25 കുമ്മിൾ 7
26 കുലശേഖരപുരം 9
27 കുളക്കട 10
28 കുളത്തൂപ്പുഴ 39
29 കൊറ്റങ്കര 9
30 ക്ലാപ്പന 5
31 ചടയമംഗലം 12
32 ചവറ 20
33 ചാത്തന്നൂർ 12
34 ചിതറ 5
35 ചിറക്കര 8
36 തലവൂർ 14
37 തഴവ 6
38 തൃക്കരുവ 18
39 തൃക്കോവിൽവട്ടം 53
40 തെക്കുംഭാഗം 9
41 തെന്മല 2
42 തേവലക്കര 7
43 തൊടിയൂർ 20
44 നിലമേൽ 7
45 നീണ്ടകര 9
46 നെടുമ്പന 27
47 നെടുവത്തൂർ 1
48 പട്ടാഴി 7
49 പട്ടാഴി വടക്കേക്കര 3
50 പത്തനാപുരം 22
51 പനയം 3
52 പന്മന 10
53 പവിത്രേശ്വരം 4
54 പിറവന്തൂർ 9
55 പൂതക്കുളം 15
56 പൂയപ്പളളി 2
57 പെരിനാട് 14
58 പേരയം 6
59 പോരുവഴി 3
60 മൺട്രോത്തുരുത്ത് 1
61 മയ്യനാട് 19
62 മേലില 10
63 മൈനാഗപ്പളളി 4
64 മൈലം 2
65 വിളക്കുടി 4
66 വെട്ടിക്കവല 12
67 വെളിനല്ലൂർ 19
68 വെളിയം 11
69 വെസ്റ്റ് കല്ലട 5
70 ശാസ്താംകോട്ട 23
71 ശൂരനാട് നോർത്ത് 6
72 ശൂരനാട് സൗത്ത് 21
ആകെ 1092

ജില്ലയിലെ വിവിധ കോ: ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സയിലുള്ളവര്‍
സി എസ് എൽ ടി സി
ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം-197
കൊട്ടാരക്കര എം.ജി.എം.സ്കൂൾ-75
നെടുമ്പന സി.എച്ച്.സി-62
ചവറ കെ.എം.എം.എൽ-52
കരുനാഗപ്പള്ളി ഫിഷറീസ് ഹോസ്റ്റൽ-30
എഴുകോൺ ഇ.എസ്‌.ഐ-02
സി എഫ് എൽ ടി സി
കൊല്ലം എസ്.എൻ. നഴ്സിംഗ് സ്കൂൾ-91
വാളകം മേഴ്‌സി ഹോസ്പിറ്റല്‍-68
കടയ്ക്കൽ എ.എം.ജി ഓഡിറ്റോറിയം-61
പൂതക്കുളം ഗവ.ഹയർ സെക്കന്ററി സ്കൂൾ-58
വെളിയം എ.കെ.എസ്‌. ഓഡിറ്റോറിയം-47
പുനലൂർ കെ.ജെ. കൺവെൻഷൻ സെന്റർ-37
അഞ്ചൽ ഈസ്റ്റ് ഹയർ സെക്കന്ററി സ്കൂൾ-31
വിളക്കുടി ലിറ്റിൽ ഫ്ലവർ-30
പത്തനാപുരം സെന്റ് സേവ്യേഴ്‌സ് വിദ്യാനികേതൻ-27

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

1,815FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles