25.9 C
Kollam
Friday, January 28, 2022
spot_img

കോവിഡ് സ്ഥിതിവിവരം തീയതി : 19-10-2021

ജില്ലയിൽ ഇന്ന് 521 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 2 പേർക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 3 പേർക്കും സമ്പർക്കം മൂലം 512 പേർക്കും 4 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 541 പേർ രോഗമുക്തി നേടി.

ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോ: ബാധിതരുടെ എണ്ണം

കോർപ്പറേഷൻ

1 കൊല്ലം 114

മുനിസിപ്പാലിറ്റികൾ

2 കരുനാഗപ്പളളി 9
3 കൊട്ടാരക്കര 10
4 പരവൂർ 16
5 പുനലൂർ 22

ഗ്രാമപഞ്ചായത്തുകൾ

6 അഞ്ചൽ 10
7 അലയമൺ 4
8 ആദിച്ചനല്ലൂർ 4
9 ആലപ്പാട് 1
10 ഇടമുളയ്ക്കൽ 7
11 ഇട്ടിവ 7
12 ഇളമാട് 4
13 ഇളമ്പളളൂർ 3
14 ഈസ്റ്റ് കല്ലട 8
15 ഉമ്മന്നൂർ 15
16 എഴുകോൺ 9
17 ഏരൂർ 6
18 ഓച്ചിറ 8
19 കടയ്ക്കൽ 10
20 കരവാളൂർ 4
21 കരീപ്ര 9

22 കല്ലുവാതുക്കൽ 13
23 കുണ്ടറ 3
24 കുന്നത്തൂർ 2
25 കുമ്മിൾ 5
26 കുലശേഖരപുരം 8
27 കുളക്കട 5
28 കുളത്തൂപ്പുഴ 8
29 കൊറ്റങ്കര 7
30 ക്ലാപ്പന 3
31 ചടയമംഗലം 12
32 ചവറ 4
33 ചാത്തന്നൂർ 13

34 ചിതറ 6
35 ചിറക്കര 1
36 തലവൂർ 2
37 തഴവ 11
38 തൃക്കരുവ 1
39 തൃക്കോവിൽവട്ടം 4
40 തെന്മല 1
41 തേവലക്കര 1
42 തൊടിയൂർ 6
43 നിലമേൽ 5
44 നെടുമ്പന 2
45 നെടുവത്തൂർ 8
46 പട്ടാഴി 3
47 പട്ടാഴി വടക്കേക്കര 1
48 പത്തനാപുരം 15
49 പനയം 1
50 പന്മന 5
51 പവിത്രേശ്വരം 5
52 പിറവന്തൂർ 5
53 പൂതക്കുളം 8
54 പൂയപ്പളളി 2
55 പെരിനാട് 6
56 പേരയം 7
57 പോരുവഴി 4
58 മേലില 2
59 മൈനാഗപ്പളളി 5
60 മൈലം 5
61 വെട്ടിക്കവല 2
62 വെളിനല്ലൂർ 12
63 വെളിയം 8
64 വെസ്റ്റ് കല്ലട 3
65 ശാസ്താംകോട്ട 3
66 ശൂരനാട് നോർത്ത് 4
67 ശൂരനാട് സൗത്ത് 4
ആകെ 521

Related Articles

stay connected

3,060FansLike
827FollowersFollow
7,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles