24.9 C
Kollam
Wednesday, July 28, 2021
spot_img

കോവിഡ് സ്ഥിതിവിവരം – തീയതി: 04.07.2021

ജില്ലയിൽ ഇന്ന് 1112 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 2 പേർക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 2 പേർക്കും സമ്പർക്കം മൂലം 1103 പേർക്കും 5 ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 1289 പേർ രോഗമുക്തി നേടി.

ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്-31339
ഇന്ന് ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍-1855
ഇന്ന് ആശുപത്രി നിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍-208
ഇന്ന് ഗൃഹനിരീക്ഷണത്തിലായവര്‍-3016
ഇന്ന് ആശുപത്രി നിരീക്ഷണത്തിലായവര്‍-237
ആകെ ശേഖരിച്ച സാമ്പിളുകള്‍(ആൻ്റീജൻ+ട്രൂ നാറ്റ് + ആർ ടി പി സി ആർ)-1674977
രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം-281742
സെക്കന്ററി സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം-18202
ആംബുലന്‍സ് സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ – 7594040759
കോവിഡ് കണ്‍ട്രോള്‍ റൂം നമ്പര്‍ – 0474-2797609, 8589015556

ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോ: ബാധിതരുടെ എണ്ണം
കോർപ്പറേഷൻ
1 കൊല്ലം 174
മുനിസിപ്പാലിറ്റികൾ
2 കരുനാഗപ്പളളി 33
3 കൊട്ടാരക്കര 9
4 പരവൂർ 29
5 പുനലൂർ 13
ഗ്രാമപഞ്ചായത്തുകൾ
6 അഞ്ചൽ 13
7 അലയമൺ 4
8 ആദിച്ചനല്ലൂർ 17
9 ആലപ്പാട് 2
10 ഇടമുളയ്ക്കൽ 33
11 ഇട്ടിവ 10
12 ഇളമാട് 20
13 ഇളമ്പളളൂർ 32
14 ഈസ്റ്റ് കല്ലട 3
15 ഉമ്മന്നൂർ 15
16 എഴുകോൺ 13
17 ഏരൂർ 12
18 ഓച്ചിറ 5
19 കടയ്ക്കൽ 19
20 കരവാളൂർ 13
21 കരീപ്ര 18
22 കല്ലുവാതുക്കൽ 33
23 കുണ്ടറ 9
24 കുന്നത്തൂർ 4
25 കുമ്മിൾ 15
26 കുലശേഖരപുരം 16
27 കുളക്കട 5
28 കുളത്തൂപ്പുഴ 3
29 കൊറ്റങ്കര 13
30 ക്ലാപ്പന 5
31 ചടയമംഗലം 18
32 ചവറ 10
33 ചാത്തന്നൂർ 14
34 ചിതറ 27
35 ചിറക്കര 28
36 തലവൂർ 9
37 തഴവ 8
38 തൃക്കരുവ 32
39 തൃക്കോവിൽവട്ടം 35
40 തെക്കുംഭാഗം 11
41 തെന്മല 3
42 തേവലക്കര 22
43 തൊടിയൂർ 10
44 നിലമേൽ 7
45 നീണ്ടകര 4
46 നെടുമ്പന 29
47 നെടുവത്തൂർ 4
48 പട്ടാഴി 12
49 പട്ടാഴി വടക്കേക്കര 1
50 പത്തനാപുരം 2
51 പനയം 2
52 പന്മന 17
53 പവിത്രേശ്വരം 8
54 പിറവന്തൂർ 1
55 പൂതക്കുളം 21
56 പൂയപ്പളളി 4
57 പെരിനാട് 12
58 പേരയം 9
59 പോരുവഴി 27
60 മൺട്രോത്തുരുത്ത് 2
61 മയ്യനാട് 17
62 മേലില 11
63 മൈനാഗപ്പളളി 14
64 വിളക്കുടി 10
65 വെട്ടിക്കവല 3
66 വെളിനല്ലൂർ 22
67 വെളിയം 20
68 വെസ്റ്റ് കല്ലട 8
69 ശാസ്താംകോട്ട 3
70 ശൂരനാട് നോർത്ത് 17
71 ശൂരനാട് സൗത്ത് 8
ആകെ 1112

ജില്ലയിലെ വിവിധ കോ:ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സയിലുള്ളവര്‍
സി എസ് എൽ ടി സി
ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം-176
നെടുമ്പന സി.എച്ച്.സി-84
കൊട്ടാരക്കര എം.ജി.എം.സ്കൂൾ-79
ചവറ കെ.എം.എം.എൽ-52
കരുനാഗപ്പള്ളി ഫിഷറീസ് ഹോസ്റ്റൽ-25
എഴുകോൺ ഇ.എസ്‌.ഐ-03
സി എഫ് എൽ ടി സി
കൊല്ലം എസ്.എൻ.നഴ്സിംഗ് സ്കൂൾ-87
വാളകം മേഴ്‌സി ഹോസ്പിറ്റല്‍-71
പൂതക്കുളം ഗവ.ഹയർ സെക്കന്ററി സ്കൂൾ-66
കടയ്ക്കൽ എ.എം.ജി ഓഡിറ്റോറിയം-63
വെളിയം എ.കെ.എസ്‌. ഓഡിറ്റോറിയം-47
പുനലൂർ കെ.ജെ. കൺവെൻഷൻ സെന്റർ-33
പത്തനാപുരം സെന്റ് സേവ്യേഴ്‌സ് വിദ്യാനികേതൻ-33
അഞ്ചൽ ഈസ്റ്റ് ഹയർ സെക്കന്ററി സ്കൂൾ-28
വിളക്കുടി ലിറ്റിൽ ഫ്ലവർ-26

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles