24.9 C
Kollam
Tuesday, January 25, 2022
spot_img

കോവിഡ് സ്ഥിതിവിവരം തീയതി : 15-10-2021

ജില്ലയിൽ ഇന്ന് 606 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം മൂലം 596 പേർക്കും 10 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 690 പേർ രോഗമുക്തി നേടി.

ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോ: ബാധിതരുടെ എണ്ണം

കോർപ്പറേഷൻ

1 കൊല്ലം 92

മുനിസിപ്പാലിറ്റികൾ

2 കരുനാഗപ്പളളി 11
3 കൊട്ടാരക്കര 11
4 പരവൂർ 8
5 പുനലൂർ 12

ഗ്രാമപഞ്ചായത്തുകൾ

6 അഞ്ചൽ 24
7 അലയമൺ 1
8 ആദിച്ചനല്ലൂർ 10
9 ഇടമുളയ്ക്കൽ 7
10 ഇട്ടിവ 4
11 ഇളമാട് 7
12 ഇളമ്പളളൂർ 4
13 ഈസ്റ്റ് കല്ലട 4
14 ഉമ്മന്നൂർ 4
15 എഴുകോൺ 3
16 ഏരൂർ 10
17 ഓച്ചിറ 11
18 കടയ്ക്കൽ 16
19 കരവാളൂർ 8
20 കരീപ്ര 7
21 കല്ലുവാതുക്കൽ 31
22 കുണ്ടറ 8
23 കുന്നത്തൂർ 6
24 കുമ്മിൾ 3
25 കുലശേഖരപുരം 12
26 കുളക്കട 11
27 കുളത്തൂപ്പുഴ 4
28 കൊറ്റങ്കര 6
29 ക്ലാപ്പന 10
30 ചടയമംഗലം 3
31 ചവറ 6
32 ചാത്തന്നൂർ 9
33 ചിതറ 18
34 ചിറക്കര 24
35 തലവൂർ 6
36 തഴവ 14
37 തൃക്കോവിൽവട്ടം 11
38 തെന്മല 1
39 തേവലക്കര 4
40 തൊടിയൂർ 15
41 നിലമേൽ 3
42 നെടുമ്പന 8
43 നെടുവത്തൂർ 4
44 പട്ടാഴി 3
45 പട്ടാഴി വടക്കേക്കര 1
46 പത്തനാപുരം 12
47 പനയം 2
48 പന്മന 3
49 പവിത്രേശ്വരം 5
50 പിറവന്തൂർ 4
51 പൂതക്കുളം 12
52 പൂയപ്പളളി 5
53 പെരിനാട് 2
54 പേരയം 7
55 പോരുവഴി 4
56 മയ്യനാട് 10
57 മേലില 8
58 മൈനാഗപ്പളളി 3
59 മൈലം 2
60 വിളക്കുടി 4
61 വെട്ടിക്കവല 5
62 വെളിനല്ലൂർ 25
63 വെളിയം 3
64 വെസ്റ്റ് കല്ലട 1
65 ശാസ്താംകോട്ട 4
66 ശൂരനാട് നോർത്ത് 8
67 ശൂരനാട് സൗത്ത് 2
ആകെ 606

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles