26.9 C
Kollam
Friday, January 28, 2022
spot_img

കോവിഡ് സ്ഥിതിവിവരം തീയതി : 11-10-2021

ജില്ലയിൽ ഇന്ന് 433 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 2 പേർക്കും സമ്പർക്കം മൂലം 429 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 2376 പേർ രോഗമുക്തി നേടി.

ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോ: ബാധിതരുടെ എണ്ണം

കോർപ്പറേഷൻ

1 കൊല്ലം 93

മുനിസിപ്പാലിറ്റികൾ

2 കരുനാഗപ്പളളി 10
3 കൊട്ടാരക്കര 4
4 പരവൂർ 5
5 പുനലൂർ 6

ഗ്രാമപഞ്ചായത്തുകൾ

6 അഞ്ചൽ 14
7 അലയമൺ 6
8 ആദിച്ചനല്ലൂർ 7
9 ഇടമുളയ്ക്കൽ 9
10 ഇട്ടിവ 2
11 ഇളമാട് 11
12 ഇളമ്പളളൂർ 4
13 ഈസ്റ്റ് കല്ലട 1
14 ഉമ്മന്നൂർ 1
15 എഴുകോൺ 3
16 ഏരൂർ 14
17 ഓച്ചിറ 4
18 കടയ്ക്കൽ 12
19 കരവാളൂർ 1
20 കരീപ്ര 3
21 കല്ലുവാതുക്കൽ 4
22 കുണ്ടറ 2
23 കുന്നത്തൂർ 7
24 കുമ്മിൾ 5
25 കുലശേഖരപുരം 4
26 കുളക്കട 1
27 കുളത്തൂപ്പുഴ 2
28 ക്ലാപ്പന 1
29 ചടയമംഗലം 3
30 ചവറ 10
31 ചാത്തന്നൂർ 4
32 ചിതറ 9
33 ചിറക്കര 5
34 തലവൂർ 4
35 തഴവ 7
36 തൃക്കോവിൽവട്ടം 5
37 തെന്മല 5
38 തേവലക്കര 5
39 തൊടിയൂർ 7
40 നിലമേൽ 7
41 നീണ്ടകര 11
42 നെടുമ്പന 3
43 പട്ടാഴി 1
44 പത്തനാപുരം 3
45 പന്മന 3
46 പവിത്രേശ്വരം 1
47 പിറവന്തൂർ 2
48 പൂതക്കുളം 11
49 പൂയപ്പളളി 4
50 പെരിനാട് 8
51 പോരുവഴി 4
52 മയ്യനാട് 5
53 മേലില 9
54 മൈനാഗപ്പളളി 6
55 മൈലം 8
56 വിളക്കുടി 6
57 വെട്ടിക്കവല 4
58 വെളിനല്ലൂർ 12
59 വെളിയം 4
60 വെസ്റ്റ് കല്ലട 7
61 ശാസ്താംകോട്ട 4
62 ശൂരനാട് നോർത്ത് 4
63 ശൂരനാട് സൗത്ത് 6
ആകെ 433

Related Articles

stay connected

3,060FansLike
827FollowersFollow
7,490SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles