29.9 C
Kollam
Sunday, January 23, 2022
spot_img

കോവിഡ് സ്ഥിതിവിവരം – തീയതി: 28:09:2021

ജില്ലയിൽ ഇന്ന് 1273 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.സമ്പർക്കം മൂലം 1268 പേർക്കും 5 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 163 പേർ രോഗമുക്തി നേടി.  

ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോ: ബാധിതരുടെ എണ്ണം

കോർപ്പറേഷൻ

1 കൊല്ലം 173

മുനിസിപ്പാലിറ്റികൾ

2 കരുനാഗപ്പളളി 25
3 കൊട്ടാരക്കര 9
4 പരവൂർ 18
5 പുനലൂർ 28

ഗ്രാമപഞ്ചായത്തുകൾ

6 അഞ്ചൽ 63
7 അലയമൺ 14
8 ആദിച്ചനല്ലൂർ 28
9 ആര്യങ്കാവ് 2
10 ആലപ്പാട് 1
11 ഇടമുളയ്ക്കൽ 27
12 ഇട്ടിവ 40
13 ഇളമാട് 23
14 ഇളമ്പളളൂർ 13
15 ഈസ്റ്റ് കല്ലട 3
16 ഉമ്മന്നൂർ 17
17 എഴുകോൺ 9
18 ഏരൂർ 51
19 ഓച്ചിറ 4
20 കടയ്ക്കൽ 13
21 കരവാളൂർ 20
22 കരീപ്ര 10
23 കല്ലുവാതുക്കൽ 44
24 കുണ്ടറ 3
25 കുന്നത്തൂർ 8
26 കുമ്മിൾ 7
27 കുലശേഖരപുരം 4
28 കുളക്കട 5
29 കുളത്തൂപ്പുഴ 26
30 കൊറ്റങ്കര 15
31 ക്ലാപ്പന 2
32 ചടയമംഗലം 14
33 ചവറ 8
34 ചാത്തന്നൂർ 15
35 ചിതറ 54
36 ചിറക്കര 25
37 തലവൂർ 20
38 തഴവ 6
39 തൃക്കരുവ 12
40 തൃക്കോവിൽവട്ടം 9
41 തെന്മല 23
42 തേവലക്കര 12
43 തൊടിയൂർ 10
44 നിലമേൽ 1
45 നീണ്ടകര 2
46 നെടുമ്പന 11
47 നെടുവത്തൂർ 5
48 പട്ടാഴി 5
49 പത്തനാപുരം 21
50 പനയം 4
51 പന്മന 12
52 പവിത്രേശ്വരം 20
53 പിറവന്തൂർ 16
54 പൂതക്കുളം 8
55 പൂയപ്പളളി 8
56 പെരിനാട് 10
57 പേരയം 22
58 പോരുവഴി 10
59 മയ്യനാട് 20
60 മേലില 4
61 മൈനാഗപ്പളളി 8
62 മൈലം 10
63 വിളക്കുടി 13
64 വെട്ടിക്കവല 14
65 വെളിനല്ലൂർ 30
66 വെളിയം 36
67 വെസ്റ്റ് കല്ലട 2
68 ശാസ്താംകോട്ട 41
69 ശൂരനാട് നോർത്ത് 15
70 ശൂരനാട് സൗത്ത് 12
ആകെ 1273

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles