25.5 C
Kollam
Tuesday, August 9, 2022
spot_img

കോവിഡ് സ്ഥിതിവിവരം – തീയതി: 30.06.2021

ജില്ലയിൽ ഇന്ന് 1245 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 2 പേർക്കും സമ്പർക്കം മൂലം 1235 പേർക്കും 8 ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 1672 പേർ രോഗമുക്തി നേടി.

ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്-31649
ഇന്ന് ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍-3008
ഇന്ന് ആശുപത്രി നിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍-251
ഇന്ന് ഗൃഹനിരീക്ഷണത്തിലായവര്‍-2940
ഇന്ന് ആശുപത്രി നിരീക്ഷണത്തിലായവര്‍-243
ആകെ ശേഖരിച്ച സാമ്പിളുകള്‍(ആൻ്റീജൻ+ട്രൂ നാറ്റ് + ആർ ടി പി സി ആർ)-1638688
രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം-278691
സെക്കന്ററി സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം-17843
ആംബുലന്‍സ് സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ – 7594040759
കോവിഡ് കണ്‍ട്രോള്‍ റൂം നമ്പര്‍ – 0474-2797609, 8589015556

ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോ: ബാധിതരുടെ എണ്ണം
കോർപ്പറേഷൻ
1 കൊല്ലം 241
മുനിസിപ്പാലിറ്റികൾ
2 കരുനാഗപ്പളളി 23
3 കൊട്ടാരക്കര 12
4 പരവൂർ 34
5 പുനലൂർ 9
ഗ്രാമപഞ്ചായത്തുകൾ
6 അഞ്ചൽ 10
7 അലയമൺ 2
8 ആദിച്ചനല്ലൂർ 52
9 ആര്യങ്കാവ് 1
10 ആലപ്പാട് 5
11 ഇടമുളയ്ക്കൽ 13
12 ഇട്ടിവ 9
13 ഇളമാട് 1
14 ഇളമ്പളളൂർ 26
15 ഈസ്റ്റ് കല്ലട 4
16 ഉമ്മന്നൂർ 11
17 എഴുകോൺ 24
18 ഏരൂർ 10
19 ഓച്ചിറ 9
20 കടയ്ക്കൽ 11
21 കരവാളൂർ 8
22 കരീപ്ര 6
23 കല്ലുവാതുക്കൽ 39
24 കുണ്ടറ 7
25 കുന്നത്തൂർ 3
26 കുമ്മിൾ 7
27 കുലശേഖരപുരം 27
28 കുളക്കട 10
29 കുളത്തൂപ്പുഴ 4
30 കൊറ്റങ്കര 16
31 ക്ലാപ്പന 8
32 ചടയമംഗലം 26
33 ചവറ 13
34 ചാത്തന്നൂർ 23
35 ചിതറ 17
36 ചിറക്കര 10
37 തലവൂർ 16
38 തഴവ 7
39 തൃക്കരുവ 10
40 തൃക്കോവിൽവട്ടം 51
41 തെക്കുംഭാഗം 12
42 തെന്മല 8
43 തേവലക്കര 31
44 തൊടിയൂർ 15
45 നിലമേൽ 3
46 നീണ്ടകര 5
47 നെടുമ്പന 30
48 നെടുവത്തൂർ 17
49 പട്ടാഴി 3
50 പട്ടാഴി വടക്കേക്കര 1
51 പത്തനാപുരം 18
52 പനയം 15
53 പന്മന 26
54 പവിത്രേശ്വരം 8
55 പിറവന്തൂർ 3
56 പൂതക്കുളം 19
57 പൂയപ്പളളി 12
58 പെരിനാട് 15
59 പേരയം 8
60 പോരുവഴി 6
61 മയ്യനാട് 31
62 മേലില 16
63 മൈനാഗപ്പളളി 7
64 മൈലം 11
65 വിളക്കുടി 11
66 വെട്ടിക്കവല 2
67 വെളിനല്ലൂർ 11
68 വെളിയം 14
69 വെസ്റ്റ് കല്ലട 25
70 ശാസ്താംകോട്ട 7
71 ശൂരനാട് നോർത്ത് 17
72 ശൂരനാട് സൗത്ത് 23
ആകെ 1245

ജില്ലയിലെ വിവിധ കോ: ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സയിലുള്ളവര്‍
സി എസ് എൽ ടി സി
ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം-197
കൊട്ടാരക്കര എം.ജി.എം.സ്കൂൾ-88
നെടുമ്പന സി.എച്ച്.സി-87
ചവറ കെ.എം.എം.എൽ-60
കരുനാഗപ്പള്ളി ഫിഷറീസ് ഹോസ്റ്റൽ-31
എഴുകോൺ ഇ.എസ്‌.ഐ-02
സി എഫ് എൽ ടി സി
കൊല്ലം എസ്.എൻ. നഴ്സിംഗ് സ്കൂൾ-102
കടയ്ക്കൽ എ.എം.ജി ഓഡിറ്റോറിയം-62
പൂതക്കുളം ഗവ.ഹയർ സെക്കന്ററി സ്കൂൾ-58
വെളിയം എ.കെ.എസ്‌. ഓഡിറ്റോറിയം-52
വാളകം മേഴ്‌സി ഹോസ്പിറ്റല്‍-50
വിളക്കുടി ലിറ്റിൽ ഫ്ലവർ-40
പുനലൂർ കെ.ജെ. കൺവെൻഷൻ സെന്റർ-36
അഞ്ചൽ ഈസ്റ്റ് ഹയർ സെക്കന്ററി സ്കൂൾ-33
പത്തനാപുരം സെന്റ് സേവ്യേഴ്‌സ് വിദ്യാനികേതൻ-18
തഴവ അഭകേന്ദ്രം-16

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles