24.9 C
Kollam
Wednesday, July 28, 2021
spot_img

കോവിഡ് സ്ഥിതിവിവരം – തീയതി: 28.06.2021

ജില്ലയിൽ ഇന്ന് 833 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്തു നിന്നുമെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 829 പേർക്കും 3 ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 1306 പേർ രോഗമുക്തി നേടി.

ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്-32317
ഇന്ന് ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍-2683
ഇന്ന് ആശുപത്രി നിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍-220
ഇന്ന് ഗൃഹനിരീക്ഷണത്തിലായവര്‍-1778
ഇന്ന് ആശുപത്രി നിരീക്ഷണത്തിലായവര്‍-202
ആകെ ശേഖരിച്ച സാമ്പിളുകള്‍(ആൻ്റീജൻ+ട്രൂ നാറ്റ് + ആർ ടി പി സി ആർ)-1617108
രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം-276624
സെക്കന്ററി സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം-17555
ആംബുലന്‍സ് സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ – 7594040759
കോവിഡ് കണ്‍ട്രോള്‍ റൂം നമ്പര്‍ – 0474-2797609, 8589015556

ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോ: ബാധിതരുടെ എണ്ണം
കോർപ്പറേഷൻ
1 കൊല്ലം 171
മുനിസിപ്പാലിറ്റികൾ
2 കരുനാഗപ്പളളി 16, 3 കൊട്ടാരക്കര 4, 4 പരവൂർ 31, 5 പുനലൂർ 18
ഗ്രാമപഞ്ചായത്തുകൾ
6 അഞ്ചൽ 2
7 ആദിച്ചനല്ലൂർ 11
8 ആലപ്പാട് 13
9 ഇടമുളയ്ക്കൽ 5
10 ഇട്ടിവ 6
11 ഇളമാട് 23
12 ഇളമ്പളളൂർ 12
13 ഈസ്റ്റ് കല്ലട 1
14 ഉമ്മന്നൂർ 2
15 ഏരൂർ 5
16 ഓച്ചിറ 10
17 കടയ്ക്കൽ 1
18 കരവാളൂർ 7
19 കരീപ്ര 19
20 കല്ലുവാതുക്കൽ 25
21 കുണ്ടറ 1
22 കുന്നത്തൂർ 4
23 കുമ്മിൾ 5
24 കുലശേഖരപുരം 17
25 കുളക്കട 9
26 കുളത്തൂപ്പുഴ 3
27 കൊറ്റങ്കര 16
28 ക്ലാപ്പന 3
29 ചടയമംഗലം 2
30 ചവറ 10
31 ചാത്തന്നൂർ 32
32 ചിതറ 3
33 ചിറക്കര 25
34 തലവൂർ 6
35 തഴവ 4
36 തൃക്കരുവ 5
37 തൃക്കോവിൽവട്ടം 18
38 തെക്കുംഭാഗം 1
39 തെന്മല 1
40 തേവലക്കര 10
41 തൊടിയൂർ 63
42 നിലമേൽ 2
43 നെടുമ്പന 14
44 നെടുവത്തൂർ 6
45 പട്ടാഴി വടക്കേക്കര 1
46 പത്തനാപുരം 13
47 പനയം 3
48 പന്മന 15
49 പിറവന്തൂർ 4
50 പൂതക്കുളം 24
51 പെരിനാട് 16
52 പേരയം 6
53 പോരുവഴി 3
54 മൺട്രോത്തുരുത്ത് 4
55 മയ്യനാട് 29
56 മൈനാഗപ്പളളി 33
57 മൈലം 2
58 വിളക്കുടി 3
59 വെട്ടിക്കവല 9
60 വെളിനല്ലൂർ 4
61 വെളിയം 3
62 വെസ്റ്റ് കല്ലട 3
63 ശാസ്താംകോട്ട 11
64 ശൂരനാട് നോർത്ത് 3
65 ശൂരനാട് സൗത്ത് 2
ആകെ 833

ജില്ലയിലെ വിവിധ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സയിലുള്ളവര്‍
സി എസ് എൽ ടി സി
ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം-184
നെടുമ്പന സി.എച്ച്.സി-91
കൊട്ടാരക്കര എം.ജി.എം.സ്കൂൾ-72
ചവറ കെ.എം.എം.എൽ-69
കരുനാഗപ്പള്ളി ഫിഷറീസ് ഹോസ്റ്റൽ-19
എഴുകോൺ ഇ.എസ്‌.ഐ-05
സി എഫ് എൽ ടി സി
കൊല്ലം എസ്.എൻ. നഴ്സിംഗ് സ്കൂൾ-77
കടയ്ക്കൽ എ.എം.ജി ഓഡിറ്റോറിയം-69
വെളിയം എ.കെ.എസ്‌. ഓഡിറ്റോറിയം-55
വിളക്കുടി ലിറ്റിൽ ഫ്ലവർ-48
പൂതക്കുളം ഗവ.ഹയർ സെക്കന്ററി സ്കൂൾ-47
വാളകം മേഴ്‌സി ഹോസ്പിറ്റല്‍-41
അഞ്ചൽ ഈസ്റ്റ് ഹയർ സെക്കന്ററി സ്കൂൾ-35
പത്തനാപുരം സെന്റ് സേവ്യേഴ്‌സ് വിദ്യാനികേതൻ-30
പുനലൂർ കെ.ജെ. കൺവെൻഷൻ സെന്റർ-27
തഴവ അഭകേന്ദ്രം-17
കൊല്ലം സെന്റ് തോമസ് ഹോസ്റ്റൽ-14

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles