26.9 C
Kollam
Monday, July 26, 2021
spot_img

കോവിഡ് സ്ഥിതിവിവരം – തീയതി: 27.06.2021

ജില്ലയിൽ ഇന്ന് 1115 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം മൂലം 1112 പേർക്കും 3 ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 1013 പേർ രോഗമുക്തി നേടി


ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്-33020
ഇന്ന് ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍-1771
ഇന്ന് ആശുപത്രി നിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍-167
ഇന്ന് ഗൃഹനിരീക്ഷണത്തിലായവര്‍-2278
ഇന്ന് ആശുപത്രി നിരീക്ഷണത്തിലായവര്‍-210
ആകെ ശേഖരിച്ച സാമ്പിളുകള്‍(ആൻ്റീജൻ+ട്രൂ നാറ്റ് + ആർ ടി പി സി ആർ)-1612222
രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം-276070
സെക്കന്ററി സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം-17555
ആംബുലന്‍സ് സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ – 7594040759
കോവിഡ് കണ്‍ട്രോള്‍ റൂം നമ്പര്‍ – 0474-2797609, 8589015556

ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോ : ബാധിതരുടെ എണ്ണം
കോർപ്പറേഷൻ
1 കൊല്ലം 218
മുനിസിപ്പാലിറ്റികൾ
2 കരുനാഗപ്പളളി 21, 3 കൊട്ടാരക്കര 7, 4 പരവൂർ 31, 5 പുനലൂർ 20
ഗ്രാമപഞ്ചായത്തുകൾ
6 അഞ്ചൽ 22
7 അലയമൺ 3
8 ആദിച്ചനല്ലൂർ 31
9 ആര്യങ്കാവ് 4
10 ആലപ്പാട് 3
11 ഇടമുളയ്ക്കൽ 1
12 ഇട്ടിവ 15
13 ഇളമാട് 12
14 ഇളമ്പളളൂർ 17
15 ഈസ്റ്റ് കല്ലട 4
16 ഉമ്മന്നൂർ 11
17 എഴുകോൺ 7
18 ഏരൂർ 20
19 ഓച്ചിറ 28
20 കടയ്ക്കൽ 30
21 കരീപ്ര 15
22 കല്ലുവാതുക്കൽ 35
23 കുണ്ടറ 4
24 കുന്നത്തൂർ 21
25 കുമ്മിൾ 18
26 കുലശേഖരപുരം 34
27 കുളക്കട 6
28 കുളത്തൂപ്പുഴ 4
29 കൊറ്റങ്കര 26
30 ക്ലാപ്പന 10
31 ചടയമംഗലം 10
32 ചവറ 23
33 ചാത്തന്നൂർ 13
34 ചിതറ 12
35 ചിറക്കര 10
36 തലവൂർ 14
37 തഴവ 5
38 തൃക്കരുവ 5
39 തൃക്കോവിൽവട്ടം 26
40 തെക്കുംഭാഗം 5
41 തെന്മല 4
42 തേവലക്കര 26
43 തൊടിയൂർ 13
44 നിലമേൽ 4
45 നീണ്ടകര 3
46 നെടുമ്പന 16
47 നെടുവത്തൂർ 6
48 പട്ടാഴി 2
49 പട്ടാഴി വടക്കേക്കര 2
50 പത്തനാപുരം 19
51 പനയം 7
52 പന്മന 14
53 പവിത്രേശ്വരം 4
54 പിറവന്തൂർ 1
55 പൂതക്കുളം 31
56 പൂയപ്പളളി 27
57 പെരിനാട് 11
58 പേരയം 3
59 പോരുവഴി 14
60 മൺട്രോത്തുരുത്ത് 5
61 മയ്യനാട് 20
62 മേലില 10
63 മൈനാഗപ്പളളി 8
64 മൈലം 6
65 വിളക്കുടി 9
66 വെട്ടിക്കവല 5
67 വെളിനല്ലൂർ 11
68 വെളിയം 14
69 വെസ്റ്റ് കല്ലട 6
70 ശാസ്താംകോട്ട 10
71 ശൂരനാട് സൗത്ത് 3
ആകെ 1115

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

Related Articles

stay connected

1,820FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles