30.9 C
Kollam
Tuesday, August 3, 2021
spot_img

കോവിഡ് സ്ഥിതിവിവരം – കൊല്ലം: 24.06.2021

ജില്ലയിൽ ഇന്ന് 1325 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 2 പേർക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 3 പേർക്കും സമ്പർക്കം മൂലം 1319 പേർക്കും ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 470 പേർ രോഗമുക്തി നേടി.

ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോ:ബാധിതരുടെ എണ്ണം കോർപ്പറേഷൻ : 01 കൊല്ലം 296 മുനിസിപ്പാലിറ്റികൾ : 02 കരുനാഗപ്പളളി 23, 03 കൊട്ടാരക്കര 15, 04 പരവൂർ 41,05 പുനലൂർ 8 ഗ്രാമപഞ്ചായത്തുകൾ : 06 അഞ്ചൽ 27 07 അലയമൺ 3 08 ആദിച്ചനല്ലൂർ 21 09 ആലപ്പാട് 41 10 ഇടമുളയ്ക്കൽ 9 11 ഇട്ടിവ 9 12 ഇളമാട് 1 13 ഇളമ്പളളൂർ 8 14 ഈസ്റ്റ് കല്ലട 9 15 ഉമ്മന്നൂർ 4 16 എഴുകോൺ 2 17 ഏരൂർ 9 18 ഓച്ചിറ 26 19 കടയ്ക്കൽ 25 20 കരവാളൂർ 7 21 കരീപ്ര 5 22 കല്ലുവാതുക്കൽ 34 23 കുന്നത്തൂർ 11 24 കുമ്മിൾ 5 25 കുലശേഖരപുരം 31 26 കുളക്കട 6 27 കുളത്തൂപ്പുഴ 11 28 കൊറ്റങ്കര 26 29 ക്ലാപ്പന 5 30 ചടയമംഗലം 20 31 ചവറ 15 32 ചാത്തന്നൂർ 24 33 ചിതറ 19 34 ചിറക്കര 41 35 തലവൂർ 6 36 തഴവ 9 37 തൃക്കരുവ 20 38 തൃക്കോവിൽവട്ടം 62 39 തെക്കുംഭാഗം 9 40 തെന്മല 9 41 തേവലക്കര 18 42 തൊടിയൂർ 35 43 നിലമേൽ 8 44 നീണ്ടകര 5 45 നെടുമ്പന 23 46 നെടുവത്തൂർ 2 47 പട്ടാഴി 6 48 പത്തനാപുരം 14 49 പനയം 2 50 പന്മന 30 51 പവിത്രേശ്വരം 4 52 പിറവന്തൂർ 2 53 പൂതക്കുളം 21 54 പൂയപ്പളളി 13 55 പെരിനാട് 25 56 പേരയം 13 57 പോരുവഴി 7 58 മൺട്രോത്തുരുത്ത് 19 59 മയ്യനാട് 35 60 മേലില 2 61 മൈനാഗപ്പളളി 17 62 മൈലം 4 63 വിളക്കുടി 4 64 വെട്ടിക്കവല 3 65 വെളിനല്ലൂർ 4 66 വെളിയം 12 67 വെസ്റ്റ് കല്ലട 5 68 ശാസ്താംകോട്ട 31 69 ശൂരനാട് നോർത്ത് 39 70 ശൂരനാട് സൗത്ത് 7 ആകെ 1325

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

Related Articles

Stay Connected

22,036FansLike
2,883FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles