30.9 C
Kollam
Tuesday, August 3, 2021
spot_img

കോവിഡ് സ്ഥിതിവിവരം – കൊല്ലം : 12.06.2021


ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്-34203
ഇന്ന് ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍-3326
ഇന്ന് ആശുപത്രി നിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍-325
ഇന്ന് ഗൃഹനിരീക്ഷണത്തിലായവര്‍-2978
ഇന്ന് ആശുപത്രി നിരീക്ഷണത്തിലായവര്‍-230
ആകെ ശേഖരിച്ച സാമ്പിളുകള്‍ (ആൻ്റീജൻ+ട്രൂ നാറ്റ് + ആർ ടി പി സി ആർ)-1486495
രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം-258763
സെക്കന്ററി സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം-16721
ആംബുലന്‍സ് സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ – 7594040759
കോവിഡ് കണ്‍ട്രോള്‍ റൂം നമ്പര്‍ – 0474-2797609, 8589015556

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,882FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles