24.8 C
Kollam
Monday, August 15, 2022
spot_img

കോവിഡ് സ്ഥിതിവിവരം – കൊല്ലം : 29.06.2021

ജില്ലയിൽ ഇന്ന് 1513 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്തു നിന്നുമെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 1505 പേർക്കും 7 ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 732 പേർ രോഗമുക്തി നേടി.

ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്-31474
ഇന്ന് ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍-2974
ഇന്ന് ആശുപത്രി നിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍-306
ഇന്ന് ഗൃഹനിരീക്ഷണത്തിലായവര്‍-1739
ഇന്ന് ആശുപത്രി നിരീക്ഷണത്തിലായവര്‍-292
ആകെ ശേഖരിച്ച സാമ്പിളുകള്‍(ആൻ്റീജൻ+ട്രൂ നാറ്റ് + ആർ ടി പി സി ആർ)-1628357
രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം-277960
സെക്കന്ററി സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം-17673
ആംബുലന്‍സ് സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ – 7594040759
കോവിഡ് കണ്‍ട്രോള്‍ റൂം നമ്പര്‍ – 0474-2797609, 8589015556

ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോ: ബാധിതരുടെ എണ്ണം
കോർപ്പറേഷൻ
1 കൊല്ലം 314
മുനിസിപ്പാലിറ്റികൾ
2 കരുനാഗപ്പളളി 34
3 കൊട്ടാരക്കര 15
4 പരവൂർ 23
5 പുനലൂർ 18
ഗ്രാമപഞ്ചായത്തുകൾ
6 അഞ്ചൽ 12
7 അലയമൺ 10
8 ആദിച്ചനല്ലൂർ 17
9 ആലപ്പാട് 10
10 ഇടമുളയ്ക്കൽ 8
11 ഇട്ടിവ 12
12 ഇളമാട് 6
13 ഇളമ്പളളൂർ 15
14 ഈസ്റ്റ് കല്ലട 10
15 ഉമ്മന്നൂർ 4
16 എഴുകോൺ 4
17 ഏരൂർ 11
18 ഓച്ചിറ 18
19 കടയ്ക്കൽ 18
20 കരവാളൂർ 11
21 കരീപ്ര 11
22 കല്ലുവാതുക്കൽ 69
23 കുണ്ടറ 13
24 കുന്നത്തൂർ 12
25 കുമ്മിൾ 12
26 കുലശേഖരപുരം 11
27 കുളക്കട 4
28 കുളത്തൂപ്പുഴ 22
29 കൊറ്റങ്കര 38
30 ക്ലാപ്പന 3
31 ചടയമംഗലം 27
32 ചവറ 14
33 ചാത്തന്നൂർ 21
34 ചിതറ 18
35 ചിറക്കര 13
36 തലവൂർ 24
37 തഴവ 2
38 തൃക്കരുവ 20
39 തൃക്കോവിൽവട്ടം 80
40 തെക്കുംഭാഗം 17
41 തെന്മല 18
42 തേവലക്കര 16
43 തൊടിയൂർ 10
44 നിലമേൽ 27
45 നീണ്ടകര 10
46 നെടുമ്പന 43
47 നെടുവത്തൂർ 15
48 പട്ടാഴി 6
49 പട്ടാഴി വടക്കേക്കര 10
50 പത്തനാപുരം 29
51 പനയം 8
52 പന്മന 25
53 പവിത്രേശ്വരം 8
54 പിറവന്തൂർ 5
55 പൂതക്കുളം 44
56 പൂയപ്പളളി 11
57 പെരിനാട് 23
58 പേരയം 6
59 പോരുവഴി 8
60 മൺട്രോത്തുരുത്ത് 1
61 മയ്യനാട് 40
62 മേലില 4
63 മൈനാഗപ്പളളി 45
64 മൈലം 9
65 വിളക്കുടി 11
66 വെട്ടിക്കവല 4
67 വെളിനല്ലൂർ 10
68 വെളിയം 25
69 വെസ്റ്റ് കല്ലട 8
70 ശാസ്താംകോട്ട 18
71 ശൂരനാട് നോർത്ത് 12
72 ശൂരനാട് സൗത്ത് 3
ആകെ 1513

ജില്ലയിലെ വിവിധ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സയിലുള്ളവര്‍
സി എസ് എൽ ടി സി
ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം-193
നെടുമ്പന സി.എച്ച്.സി-79
കൊട്ടാരക്കര എം.ജി.എം.സ്കൂൾ-78
ചവറ കെ.എം.എം.എൽ-65
കരുനാഗപ്പള്ളി ഫിഷറീസ് ഹോസ്റ്റൽ-25
എഴുകോൺ ഇ.എസ്‌.ഐ-02
സി എഫ് എൽ ടി സി
കൊല്ലം എസ്.എൻ. നഴ്സിംഗ് സ്കൂൾ-83
കടയ്ക്കൽ എ.എം.ജി ഓഡിറ്റോറിയം-65
വെളിയം എ.കെ.എസ്‌. ഓഡിറ്റോറിയം-57
പൂതക്കുളം ഗവ.ഹയർ സെക്കന്ററി സ്കൂൾ-57
വാളകം മേഴ്‌സി ഹോസ്പിറ്റല്‍-51
വിളക്കുടി ലിറ്റിൽ ഫ്ലവർ-43
അഞ്ചൽ ഈസ്റ്റ് ഹയർ സെക്കന്ററി സ്കൂൾ-35
പത്തനാപുരം സെന്റ് സേവ്യേഴ്‌സ് വിദ്യാനികേതൻ-29
പുനലൂർ കെ.ജെ. കൺവെൻഷൻ സെന്റർ-29
തഴവ അഭകേന്ദ്രം-15
കൊല്ലം സെന്റ് തോമസ് ഹോസ്റ്റൽ-06

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

Related Articles

stay connected

3,660FansLike
800FollowersFollow
23,000SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles