30.9 C
Kollam
Tuesday, August 3, 2021
spot_img

കോവിഡ് സ്ഥിതിവിവരം – കൊല്ലം: 23.06.2021


ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്-33366
ഇന്ന് ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍-3093
ഇന്ന് ആശുപത്രി നിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍-123
ഇന്ന് ഗൃഹനിരീക്ഷണത്തിലായവര്‍-3030
ഇന്ന് ആശുപത്രി നിരീക്ഷണത്തിലായവര്‍-230
ആകെ ശേഖരിച്ച സാമ്പിളുകള്‍(ആൻ്റീജൻ+ട്രൂ നാറ്റ് + ആർ ടി പി സി ആർ)-1574885
രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം-272350
സെക്കന്ററി സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം-17370
ആംബുലന്‍സ് സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ – 7594040759
കോവിഡ് കണ്‍ട്രോള്‍ റൂം നമ്പര്‍ – 0474-2797609, 8589015556

ജില്ലയിലെ വിവിധ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സയിലുള്ളവര്‍ സി എസ് എൽ ടി സി
01. ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം-186
02. നെടുമ്പന സി.എച്ച്.സി-84
03. ചവറ കെ.എം.എം.എൽ-70
04. കൊട്ടാരക്കര എം.ജി.എം.സ്കൂൾ-57
05. കരുനാഗപ്പള്ളി ഫിഷറീസ് ഹോസ്റ്റൽ-25
06. എഴുകോൺ ഇ.എസ്‌.ഐ-11
സി എഫ് എൽ ടി സി
07. കൊല്ലം എസ്.എൻ. നഴ്സിംഗ് സ്കൂൾ-67
08. വിളക്കുടി ലിറ്റിൽ ഫ്ലവർ-63
09. കടയ്ക്കൽ എ.എം.ജി ഓഡിറ്റോറിയം-63
10. വെളിയം എ.കെ.എസ്‌. ഓഡിറ്റോറിയം-59
11. അഞ്ചൽ ഈസ്റ്റ് ഹയർ സെക്കന്ററി സ്കൂൾ-48
12. പൂതക്കുളം ഗവ.ഹയർ സെക്കന്ററി സ്കൂൾ-44
13. വാളകം മേഴ്‌സി ഹോസ്പിറ്റല്‍-35
14. പത്തനാപുരം സെന്റ് സേവ്യേഴ്‌സ് വിദ്യാനികേതൻ-33
15. കൊല്ലം സെന്റ് തോമസ് ഹോസ്റ്റൽ-17
16. പുനലൂർ കെ.ജെ. കൺവെൻഷൻ സെന്റർ-13
17. തഴവ അഭകേന്ദ്രം-10

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

Related Articles

Stay Connected

22,036FansLike
2,883FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles