29 C
Kollam
Monday, June 14, 2021
spot_img

കോവിഡ് മഹാമാരിമൂലം കഷ്ടപ്പാടുകൾ അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം നടത്തി

തിരുവനന്തപുരം : കുറ്റിച്ചൽ, തച്ചൻകോട് സോഷ്യൽ വെൽഫെയർ സഹകരണ സംഘവും, ബ്രദർ രാജേഷിൻ്റെ നേതൃത്വത്തിലുള്ള ബഥേസ്ഥ സ്കൂൾ ഫെലോഷിപ്പ് വിദ്യാർഥികളുടെയും സഹായത്താൽ നടത്തിയ ഭക്ഷ്യക്കിറ്റ് വിതരണം, പ്രസിഡന്റ് തച്ചൻകോട് വിജയൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി സെക്രട്ടറി ബി. ബാഹുലേയൻ, സ്റ്റാഫ് പ്രതിനിധി ആതിര, അഭിജിത്ത്, സംഘം സഹകാരി പ്രകാശ് കുമാർ.എസ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles