Home Latest News കോവിഡ് ബാധിച്ച യുവഡോക്ടർ മരിച്ചു

കോവിഡ് ബാധിച്ച യുവഡോക്ടർ മരിച്ചു

by Green Media Vision


കോവിഡിൽ മറ്റൊരു ഇര കൂടി , യുവ ഡോക്ടർക്ക് ജീവൻ നഷ്ട്ടപെട്ടു 
പാലിശ്ശേരി പോലീസ് ക്വോട്ടേഴ്സിന് സമീപം താമസിക്കുന്ന ഡോ: മഹയാണ് മരണപ്പെട്ടത് . മംഗലാപുരം ഇന്ത്യാനോ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. കാസർകോഡ് സ്വദേശി ഡോ: ഷവാഫറാണ് ഭർത്താവ്. പാലിശ്ശേരി സി.സി അബ്ദുൾ ബഷീറിന്റെയും നസ്റിയയുടെയും  മകളാണ് ഈ 25കാരി.
ഏഴുമാസം ഗര്‍ഭിണിയായിരുന്നു.ഖബറടക്കം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം തലശ്ശേരി സ്റ്റേഡിയം പള്ളിയില്‍

You may also like

Leave a Comment