Home Latest News കോവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു.

കോവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു.

by Green Media Vision

ഓയൂർ: ഓടനാവട്ടം കുടവട്ടൂർ വട്ടമൺ തറയിൽ കോവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു. വട്ടമൺതറസിന്ധു ഭവനിൽ സജിയുടെ ഭാര്യഷീബ (ബേബി -42)ആണ് മരിച്ചത്. ഒരാഴ്ചയായി പനിയായിവീട്ടിൽകഴിഞ്ഞിരുന്ന ഷീബയ്ക്ക് കഴിഞ്ഞ ദിവസം പനി മൂർഛിച്ചതിനെത്തുടർന്ന് മീയ്യണ്ണൂരിലെ സ്വകാര്യമെഡിക്കൽകോളജിൽ പ്രവേശിപ്പിക്കുകയും തുടർന്ന് നടന്ന കോവിഡ് പരിശോനാഫലം പോസിറ്റീവാണെന്ന് കണ്ടെത്തി ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.സംസ്കാരംവീട്ട് വളപ്പിൽ നടത്തി.മകൻ: അമൽ

You may also like

Leave a Comment