27.9 C
Kollam
Monday, June 14, 2021
spot_img

കോവിഡ് പ്രതിരോധ മുന്നണി പോരാളികൾക്ക് DRK.കൊല്ലം പട്ടാളം വാട്ട്സപ്പ് കൂട്ടായ്മയുടെ കൈതാങ്ങ്

കൊല്ലം : അയത്തിൽ ഡിവിഷനിൽ കൗൺസിലർ അഡ്വ : ഉദയകുമാറിൻ്റെ നേതൃത്വത്തിൽ  24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡസ്ക്ക് ആരംഭിച്ചു .കോവിഡ് പോസിറ്റീവായ കുടുംബങ്ങൾക്ക് ആംബുലൻസ് സൗകര്യവും മറ്റ് രോഗികൾക്കുള്ള അത്യാവശ്യ മരുന്നുകളും അവശ്യസാധനങ്ങളും ഭക്ഷണവും എത്തിച്ചുനൽകുന്ന യുവാക്കളുടെ പ്രവർത്തനങ്ങൾ DRK .കൊല്ലം പട്ടാളം വാട്സ്ആപ്പ് കൂട്ടായ്മയുടെ പ്രവർത്തകരും ചേർന്ന്  കൂടുതൽ
സജീവമാക്കി . അയത്തിൽ പ്രദേശത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുന്നണിയിലുള്ള പ്രവർത്തകരുടെ 10 വാഹനങ്ങളുടെ ഇന്ധനചിലവുകൾ ബിഗ്‌ബോസ് ഫെയിം Dr. രജിത് കുമാറും DRK.കൊല്ലം പട്ടാളം കൂട്ടായ്മയും ചേർന്ന് നിർവഹിക്കുന്നു. സഹായ ധനത്തിൻ്റെ ആദ്യ ഗഡു ഡിവിഷൻ കൗൺസിലർ അഡ്വ: ഉദയകുമാറിന് DRK. കൊല്ലം പട്ടാളം ജില്ലാ അഡ്മിന്മാരായ രാജീവ് , എബ്രഹാം എന്നിവർ ചേർന്ന് കൈമാറി
.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,809FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles