24.9 C
Kollam
Wednesday, July 28, 2021
spot_img

കോവിഡ് പ്രതിരോധത്തിൽ ” ഗ്രാമസ്വരാജ് ” നേടി കല്ലിയൂർ പഞ്ചായത്ത്

വേറിട്ട മുന്നേറ്റം നടത്തി കല്ലിയൂർ പഞ്ചായത്ത്

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ വീണ്ടും ഗ്രാമസ്വരാജ് അവാര്‍ഡ് നേടിയ കല്ലിയൂർ പഞ്ചായത്ത് കൈത്താങ്ങാകുന്നു. ഒന്നാം വ്യാപനഘട്ടത്തില്‍ 5 രോഗികള്‍ മാത്രമായിരിക്കെ ഒരു കോടിയോളം രൂപ ചിലവഴിച്ച്‌ കോവിഡ് ഫസ്റ്റ് ലെയിന്‍ ട്രീറ്റ്മെന്റ് സെന്റര്‍ (CFLTC ) ആരംഭിച്ച കേരളത്തിലെ ആദ്യ പഞ്ചായത്തുകളില്‍ ഒന്നാണ് കല്ലിയൂര്‍ . അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് കല്ലിയൂർപഞ്ചായത്ത് നടത്തുന്നതെന്ന് ബിജെപി നേതാവ് എസ് സുരേഷ് അറിയിച്ചു.

NB: ജാഗ്രത , സാമൂഹ്യ അകലം , മാസ്ക് മറക്കണ്ട , COVID രോഗികളെ സംരക്ഷിക്കുന്നതിലും…..രോഗം പ്രതിരോധിക്കുന്നതിലും…
ഗ്രീൻ മീഡിയ വിഷൻ ന്യൂസ്

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles