27.9 C
Kollam
Saturday, October 16, 2021

കോവിഡ് പരിശോധന : ഒരു സ്പെഷ്യൽ ടീം നാളെപൂയപ്പള്ളി ഗ്രാമപഞ്ചായത്തിൽ എത്തിച്ചേരും

ഓയൂർ:കോവിഡ് പരിശോധന നടത്തുന്നതിനായി ഒരു സ്പെഷ്യൽ ടീം ചൊവ്വാഴ്ച്ച ( 21/ 4/ 2021) പൂയപ്പള്ളി ഗ്രാമപഞ്ചായത്തിൽ എത്തി ച്ചേരുന്നു. പി.എച്ച്‌.സിയിലും, കൊട്ടറ ഗവ.എൽ.പി.എസിലും വച്ചു നടത്തുന്ന ടെസ്റ്റുകളിൽ പരാമാവധി ആളുകൾ പങ്കെടുക്കുക
പൂയപ്പള്ളി ഗ്രാമപഞ്ചായത്തിൽ കോവിഡ് 19 ന്റെ രണ്ടാം തരംഗം വളരെ വേഗം അതിരൂക്ഷമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അതിന്റെ ഭീകരത മനസിലാക്കി ഓരോരുത്തരും ഈ പരിശോധതയിൽ പങ്കെടുത്തു രോഗിയോ രോഗവാഹകരോ അല്ലെന്നു സ്ഥിരീകരിക്കുക

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,981FollowersFollow
18,600SubscribersSubscribe
- Advertisement -spot_img

Latest Articles