26.9 C
Kollam
Thursday, October 6, 2022
spot_img

കോവിഡ്​ രണ്ടാം തരംഗം അടുത്ത ജൂണിലും സ്​കൂള്‍ തുറക്കാനാകില്ലെന്ന്​ വിലയിരുത്തല്‍


തിരുവനന്തപുരം: കോവിഡ്​ രണ്ടാം തരംഗ ഭീതി ഉയര്‍ന്നതോടെ സംസ്ഥാനത്ത്​ ജൂണില്‍ സ്​കൂളുകള്‍ തുറക്കാന്‍ കഴിയില്ലെന്ന്​ ഉറപ്പായി. കഴിഞ്ഞ വര്‍ഷത്തെപോലെ അധ്യയനവര്‍ഷം ഒാണ്‍ലൈന്‍/ ഡിജിറ്റല്‍ പ്ലാറ്റ്​ഫോമില്‍ നടത്തേണ്ടിവരും. വാക്​സിനേഷന്‍കൂടി ആരംഭിച്ച സാഹചര്യത്തില്‍ ജൂണ്‍ എത്തു​േമ്ബാഴേക്കും കോവിഡ്​ കുറയുമെന്നും ഉയര്‍ന്ന ക്ലാസുകളിലെ കുട്ടികളെ സ്​കൂളിലെത്തിച്ച്‌​ അധ്യയനത്തിന്​ കഴിയുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്​. എന്നാല്‍, കോവിഡ്​ രണ്ടാം തരംഗവും രോഗബാധിതരുടെ എണ്ണം കൂടുന്നതും സാഹചര്യം പ്രതികൂലമാക്കി. അധ്യയന വര്‍ഷാരംഭം സംബന്ധിച്ച്‌​ പുതിയ സര്‍ക്കാര്‍ വന്നശേഷം നയപരമായ തീരുമാനവുമെടുക്കണം​.

GREEN MEDIA VISION

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
3,514FollowersFollow
20,100SubscribersSubscribe
- Advertisement -spot_img

Latest Articles